സുലൈഖ 2 [ചുള്ളൻ ചെക്കൻ]

📝 Ongoing

👁 119901 views ❤ 210 likes 💬 16 comments

സുലൈഖ 2 Sulaikha Part 2 | Author : Chullan Chekkan [ Previous Part ] [ www.kambistories.com ]

കഥ വായിക്കുന്നവർ ❣️ബട്ടൺ ഞെക്കി പോകുവാണേൽ സന്ദോഷം ആയേനെ ?.. കഴിഞ്ഞ ഭാഗം വിചാരിച്ച അത്രേം പ്രതികരണം ലഭിച്ചില്ല.. ?. എന്തേലും പോരായ്മകൾ ഉണ്ടേൽ പറയണം പരിഹരിക്കാൻ ആണ്...

"അയ്യോ എന്തേലും പറ്റിയോ "ഒരു കിളി നാദം കേട്ടു ഞാൻ അങ്ങോട്ട് നോനോക്കി..

(തുടരാം)....

https://pin.it/4ZEtz5t

എന്റെ സാറേ കിഴക്കൻ ഭാഗത്തു നിന്ന് അടിച്ച കാറ്റ് ഇട്ടിരുന്ന തട്ടത്തിൽ തഴുകി പോയി... ഞാൻ അവളുടെ സുന്ദരമായി മുഖത്തേക്ക് നോക്കി ഇരുന്നു പോയി...

അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കാണുന്നുണ്ടായിരുന്നു.. ആ കണ്ണുകൾ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു...

"ഒന്നും പറ്റിയില്ലല്ലോ അല്ലെ " അവൾ അടുത്ത വന്നു ചോദിച്ചു.. അപ്പോഴാണ് ഞാൻ ആ നോട്ടം മാറ്റി സ്വബോധത്തിലേക്ക് തിരികെ വന്നത്...

"ഇല്ല കുഴപ്പം ഒന്നും ഇല്ല.. എന്റെ മിസ്റ്റേക്ക് ആണ്.. തനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "ഞാൻ അവളോട് ചോദിച്ചു..

"ഇല്ല എനിക്ക് കുഴപ്പം ഒന്നും ഇല്ല... അത്യാവശ്യം ആയിട്ട് പോകുമായിരുന്നു ഞാൻ.. എങ്കിൽ ഞാൻ പൊക്കോട്ടെ കുഴപ്പം ഒന്നും ഇല്ലല്ലോ " അവൾ വീണ്ടും വീണ്ടും തിരക്കി കൊണ്ട് ഇരുന്നു..

"പൊക്കൊളു കുഴപ്പം ഒന്നുമില്ല " ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്.. അങ്ങനെ ഞാൻ വണ്ടിയിൽ കയറി തിരികെ വീട്ടിലേക്ക് പോയി... അങ്ങോട്ട് പോകുമ്പോ വാപ്പ പറഞ്ഞ കാര്യം ആയിരുന്നെങ്കിൽ തിരികെ വരുമ

📚 Chapters

1 published

Related Stories

💬 Comments

View all comments