← Back to സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Comments

സുലൈഖ 2 [ചുള്ളൻ ചെക്കൻ] · approved reader discussion

Zayn • 2023-06-20 11:02

Bro next part entha idathe

✖‿✖•രാവണൻ ༒ • 2023-06-02 08:46

♥️❤️♥️❤️

Shaan • 2023-05-24 01:28

ഇതിന്റെ അടുത്ത പാർട്ട് വന്നില്ലല്ലോ

Jack dani • 2023-05-21 09:33

?

Das • 2023-05-16 14:59

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

Dude • 2023-05-15 10:09

Please continue broo

Dude • 2023-05-15 10:09

??

Sindu • 2023-05-15 09:56

ഇതുപോലുള്ള കഥകളാകുമ്പോൾ കുറച്ചുകൂടി ദീർഘമായി എഴുതാം. തുടർഭാഗത്തിനായി വെയ്റ്റിംഗ്.

Story lover • 2023-05-15 09:10

നല്ലൊരു കഥ ഇങ്ങനെ മുറിച്ചു മുറിച്ചു ഇട്ട് ഭംഗി കളയാതെ ഒരുമിച്ച് ഒരു പാർട്ടായോ , ഇല്ലെങ്കിൽ രണ്ടോ , മൂന്നോ വലിയ ഭാഗങ്ങളായി ഇട്ട് തീർക്കാൻ ശ്രമിക്കൂ ....

ചുള്ളൻ ചെക്കൻ • 2023-05-15 14:41

അതാകും അല്ലെ നല്ലത്... Thanks bro

ഹസി? • 2023-05-14 23:58

ഇഷ്ടമായി.pages കൂട്ടണം

രമണൻ • 2023-05-14 22:27

കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വേഗം തരണേ... പിന്നെ പേജ് കൂട്ടിയെഴുതുക... അവരുടെ പ്രണയം പടരട്ടെ... ❤️❤️❤️❤️

Mukundan • 2023-05-14 22:17

പേജ് കൂട്ടണം. സംഗതി വളരെ നന്നായിട്ടുണ്ട്

Midhun • 2023-05-14 20:49

Super ???

? DEREDEVIL ? • 2023-05-14 20:32

ചുള്ളൻ broo. Story അടിപൊളി യാണ് ഒരു രക്ഷയും ഇല്ല. പക്ഷെ പേജ് കുറച്ചു കുറവാണ് അല്ലേ flow കിട്ടുന്നില്ല അതാ. പേജ് കുറച്ചു കൂട്ടി ഇടാൻ ശ്രേമിക്കണെ

Shaan • 2023-06-07 01:13

പാർട്ട് വരുമോ ബ്രോ...?