Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]
എല്ലാവർക്കും പിഴച്ചവൾ ആയി പോയി..
പിന്നെ എപ്പോളോ സ്നേഹം നൽകി വന്നവൻ അവന്റെ സ്വാർത്ഥ താല്പര്യനങ്ങൾക്ക് വേണ്ടി തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്ന് മനസിലായിപ്പോ മരണം അല്ലാതെ മറ്റൊന്നും ഇല്ല ഇനി രക്ഷ എന്ന് തോന്നിയപ്പോ.. അതിനും ശ്രമിച്ചു എന്നാൽ അവടെയും താൻ പരാജയപ്പെട്ടു അന്ന് തന്റെ രണ്ട് കവിളിലും കിട്ടിയ അടിയുടെ ചൂട്.. ആ ചൂടിൽ ഇന്നു ജീവിക്കുമ്പോൾ ആ അടിച്ചവനോട് ഉള്ള സ്നേഹം, പ്രണയം, ആസക്തി ഓരോന്നും ഇരട്ടിക്ക് ഇരട്ടി ആയി കൊണ്ടിരുന്നു...
ക്ലോക്കിൽ 11 മണി അടിച്ചപ്പോൾ ആണ് സുലേഖ ചിന്തകളിൽ നിന്നു പുറത്തേക്ക് വന്നു.. ദൈവമേ.. സമയം പോയി.. ഇനി അങ്ങേരു വന്നു കേറുമ്പോ എന്ത് എടുത്തു കൊടുക്കും...? സുലേഖ മുറിയിൽ നിന്നു ഇറങ്ങി വേഗം അടുക്കളയിലേക്ക് നടന്നു.. മണിക്കുട്ടൻ ഉച്ചയ്ക്ക് ഉണ്ണാൻ വരുമ്പോ കഴിക്കാൻ വല്ലതും വേണ്ടേ.. അരി ഇട്ടു, ഒരു ഒഴിച്ചു കറി, ഒരു തോരൻ പിന്നെ അച്ചാർ അത് മതി ആൾക്ക് എന്നാലും പണിഎടുക്കുന്ന ശരീരം അല്ലെ വല്ലതും കട്ടിക്ക് ചെന്നില്ലേ ശരിയാകില്ല എന്ന് കരുതി സുലേഖ മുട്ട പൊറിച്ചു പിന്നെ മീൻ ഇരുന്നത് വറത്തു..
എല്ലാം റെഡിയാക്കി വെച്ചു ഹാളിൽ വന്നിരുന്നു... ഇവിടെ ആകെ മടുപ്പ് ആണ്.. ചെയ്യാൻ പ്രതേകിച്ചു പണി ഒന്നും ഇല്ല.. രണ്ട് പേരെ ഒള്ളു അലക്കാൻ ഉള്ള തുണികൾ എല്ലാം ആഴ്ചയിൽ വാഷിംഗ് മെഷിനിൽ ഇട്ട് അലക്കി എടുക്കും പിന്നെ ആഹാരം ചിലപ്പോ പുറത്തൂന്ന് ഉണ്ടാക്കാൻ എളുപ്പവും നല്ല ഗുണം ഉള്ളതും ആയ ആഹാരം മാത്രം ആണ് മണിക്കുട്ടൻ സാർ കഴിക്കുന്നത്..
💬 Comments
View all comments