Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]
എന്തേലും പണിയുടെ കാര്യം പറഞ്ഞ അപ്പൊ പറയും ഒറ്റയ്ക്ക് ചെയ്യേണ്ട ഞാനും വരാം.. എന്ന്.. പിന്നെ ഉള്ളത് വായനയാണ്.. സ്കൂളിൽ പഠിക്കുന്ന സമയം കഥയും കവിതയും പൈങ്കിളി നോവലും വായിച്ചു താൻ ഒരു സാഹിത്യ മഞ്ജരി ആരുന്നു.. മുടങ്ങാതെ എല്ലാ ആഴ്ചയും അത് പോലെ ഏതെങ്കിലും ഒരു പൈങ്കിളി മാസിക കൊണ്ട് വരും മണി..
സുലേഖ ഹാളിലെ കട്ടിലിൽ കയറി കിടന്നു ടീവി റിമോർട് ഓണാക്കി കയ്യിൽ മാസികയും പിടിച്ചു മ്യൂസിക് ചാനൽ വെച്ചു അതിലെ കഥ വായിച്ചു കൊണ്ടിരുന്നു.. ഉറക്കം പിന്നെയും കണ്ണിൽ തട്ടിയപ്പോ ആണ്.. ക്ലോക്കിൽ നോക്കിയത്.. സമയം മൂന്നു മൂന്ന് മണി ആകുന്നു.. ഇതെന്താ മണിക്കുട്ടൻ സാർ വരാൻ വൈകുന്നത് സാദാരണ വൈകുമ്പോൾ വിളിച്ചു പറയുന്നത് ആണ്.. സുലേഖ തന്റെ ഫോൺ എടുത്തു മണിക്കുട്ടന്റെ നമ്പറിൽ വിളിച്ചു നോക്കി.. കാൾ പോകുന്നുണ്ട് ആൾ എടുക്കുന്നില്ല..
മനസിൽ എന്തോ പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഒരു ആധി പോലെ തോന്നി അവൾക്ക് രാവിലെ കണ്ട് സ്വപ്നവും ഇപ്പൊ മോൻ വരാൻ വൈകുന്നതും ഒക്കെ കൂടി ആയപ്പോ സുലേഖയ്ക്ക് ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കുന്നില്ല.. അവൾ പോയി മുൻ വാതിൽ തുറന്നു നോക്കിയപ്പോ വീട്ടിലേക്ക് നടന്നു കയറി വരുന്ന മണിക്കൂട്ടനെ ആണ് കാണുന്നത്..
ഇതെവിടെ പോയി കിടക്കുവാരുന്നു.. എത്ര നേരം ആയി ഞാൻ വിളിച്ചിട്ട്...? എന്താ ഫോൺ എടുക്കാഞ്ഞേ...? ആധിയോടെ സുലേഖ മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് തന്റെ നീളൻ മുടി വാരി ചുറ്റി കൊണ്ട് ചോദിച്ചു.. ഓഹ്.. എന്ത് പറ്റി എന്റെ ഭാര്യയ്ക്ക് ഇന്നു വല്ലാത്ത ചൂടിൽ ആണല്ലോ.. എന്ന്
💬 Comments
View all comments