0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Author : Stone Cold Read All Parts 4.8K

വേണെലും ചെയ്തോ.. അർജുനെ നോക്കി അമ്മു പറഞ്ഞു.. മ്മ്മ്മ്.. എന്നാ വാ... എന്ന് പറഞ്ഞു അർജുൻ കയ്യിൽ ഒരു വലിയ മാമ്പഴവും ആയി അമ്മുനെ കൂട്ടി അടുക്കളയിലേക്ക് ചെന്നു.. അമ്മുന്റെ ഇടുപ്പിൽ കൈ ചുറ്റി ചെന്ന അർജുൻ കാണുന്നത് പത്രം ഒക്കെ കഴുകി കൊണ്ടിരിക്കുന്ന അംബികയേ ആണ്‌..

അമ്മേ.. അർജുൻ അംബികയെ വിളിച്ചു.. മ്മ്മ്.. എന്ന് മൂളി കൊണ്ട് അംബിക തിരിഞ്ഞു നിന്നു.. എന്തിനാ അമ്മേ.. അമ്മുനോട് പിണങ്ങി നടക്കുന്നെ.. പാവം അല്ലെ.. അവൾ.. ഞാൻ രാവിലെ പറഞ്ഞത് അമ്മയ്ക്ക് വേദനിച്ചു എന്ന് എനിക്ക് അറിയാം.. സോറി അമ്മേ.. അപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞു പോയി ഞാൻ.. എന്നോട് ക്ഷമിക്കണം.. അർജുൻ അംബികയേ നോക്കി പറഞ്ഞു..

"""ചേച്ചി... തിരക്കിൽ ആണോ..? ഏയ്‌.. അല്ല.. അംബികേ പറഞ്ഞോളൂ... എന്ത് പറ്റി... ശബ്ദം ഒക്കെ വല്ലാതെയിരിക്കുന്നല്ലോ.. എന്താ.. കാര്യം.. ഏയ്‌.. ഒന്നുമില്ല... ചേച്ചി.. ഞാൻ കുറെ ആയില്ലേ ചേച്ചിയെ വിളിച്ചിട്ട് അപ്പൊ തോന്നി ഒന്ന് വിളിക്കാം എന്ന്.. അതാ.. വിളിച്ചേ.. അംബികേ ചുമ്മാ കള്ളം പറയേണ്ട.. എന്താ.. അമ്മു മോളും ആയി വഴക്ക് ആണോ..? സുലോചനയുടെ ചോദ്യം കെട്ട് അംബിക ഒന്ന് മിണ്ടാത്തെ നിന്നു.. അംബികേ.. മ്മ്മ്.. ഞാൻ ചോദിച്ചതിന് മറുപടി താ.. അത് പിന്നെ ചേച്ചി.. ഇന്നവൾക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞു അതിനു പോകാൻ ഇറങ്ങിയപ്പോളാ ഞാൻ അവളോട് എവിടേക്ക് ആണെന്ന് ചോദിച്ചത്..

അവൾ ഇന്റർവ്യൂനു പോവാ എന്ന് പറഞ്ഞത് കേട്ടപ്പോ നേരത്തെ വീട്ടിൽ പറയാഞ്ഞത് കൊണ്ട് എനിക് അങ്ങു ദേഷ്യം വന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു

💬 Comments

View all comments