Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]
പോയി ചേച്ചി.. മ്മ്മ്.. ഇപ്പൊ കാര്യം മനസിലായി.. അവന്റെ സ്വാഭാവം അങ്ങനെയാ... ഇഷ്ടമുള്ളവരെ ആരേലും എന്തേലും പറയുന്നത് അവനു കൊല്ലുന്ന ദേഷ്യമാ ഇപ്പോള കുറച്ചു കുറഞ്ഞത്.. അല്ലാത്തപ്പോ ഭയങ്കര പാവമാ... ചേച്ചി അവൻ പറഞ്ഞത് ഒന്നും മനസിൽ വെക്കല്ല്.. അവനു മോളെ അത്രയും ഇഷ്ടം ആയത് കൊണ്ടാ.. ഇപ്പൊ ഇതേ സ്ഥാനത് രാജൻ ചേട്ടൻ ചേച്ചിയെ വല്ലോം പറഞ്ഞാലും അവൻ ദേഷ്യപെടും ചിലപ്പോ കൈ വെച്ചെന്നും വരും.. അയ്യോ.. അംബിക ഞെട്ടലോടെ പറഞ്ഞു..
അങ്ങനെ അടിക്കും എന്ന് തീർത്തു പറഞ്ഞത് അല്ല.. അവനു ഇഷ്ടം ഉള്ളത് ആരും എടുക്കാൻ പാടില്ല.. കാണാൻ പാടില്ല എന്നൊന്നും ഇല്ല.. അവനെ അവന്റെ ഇഷ്ടവും ആയി വിടുക.. അതെന്തായാലും ഗുണത്തിനും പോകല്ല് ദോഷത്തിനും പോകല്ല്.. അതാ നല്ലത്.. സുലോചന അംബികയോട് ഫോണിൽ കൂടി പറഞ്ഞു..
മക്കളോട് പിണങ്ങി ഇരിക്കല്ലേ... അംബികേ.. ഏയ്... ഇല്ല ചേച്ചി.. ഞാൻ അത് അപ്പോളേ വിട്ടു. ചേച്ചിയോട് ഇങ്ങനെ ദേഷ്യം കാണിച്ചിട്ട് ഉണ്ടോ അജു.. ഏയ്യ്.. ഇല്ല.. ഞാൻ എന്തേലും അവനു ഇഷ്ടമില്ലാത്ത കാര്യം ചെയ്ത ചെക്കൻ അപ്പൊ എന്റെ അച്ചൻ ആകും.. വടി എടുത്തു കൊണ്ട് വന്ന് എന്നതാടി കാണിച്ചെന്നു ചോദിച്ചു രണ്ട് ചാട്ടം ചാടും.. പിന്നെ മടിയിൽ കിടത്തി തലോടി കൊണ്ട് ഉപദേശിക്കും.. ഹാ.. പിന്നെ വൈകിട്ട് പുറത്തു പോയി വന്ന്.. എനിക്ക് കഴിക്കാൻ ഇഷ്ടമുള്ളത് വല്ലോം വാങ്ങി വരും.. അത് കൊണ്ട് ചിലപ്പോ ഒക്കെ ഞാൻ ചെക്കനെ ചൂടാകും.. സുലോചന പറഞ്ഞത് കെട്ട് അംബിക അന്തംവിട്ട് നിന്നു പോയി..
ചേച്ചി എപ്പോളാ വീട്ടിൽ
💬 Comments
View all comments