0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Author : Stone Cold Read All Parts 4.8K

വരുന്നേ.. മ്മ്മ്.. പിള്ളേരെ കൊണ്ട് ബുദ്ധിമുട്ട് ആയാ.. ഏയ്‌.. അതല്ല ചേച്ചി.. കുറെ ആയില്ലേ ചേച്ചിയെ ഒന്ന് കണ്ടിട്ട് ഒന്ന് കാണാൻ.. വേണ്ടി ചോദിച്ചതാ. ഓഹ്.. അങ്ങനെ... ഞാൻ വരുന്നുണ്ട് വീട്ടിലേക്ക്.. അംബിക പറഞ്ഞപ്പോ ഞാൻ കരുതി പിള്ളേർ കടിഞ്ഞാൺ ഇല്ലാതെ നടക്കുവാ എന്ന്.. സുലോചന അംബികയോട് പറഞ്ഞു.. അംബികേ... എന്തോ.. അമ്മു മോൾക്ക് വിശേഷം വല്ലോം ആയ മട്ട് വല്ലോം.. ഇല്ല.. ഒന്നും ആയിട്ടില്ല.. പെണ്ണിന് പേടിയാ ... അംബിക പറഞ്ഞു.. ഹേ.. നീ ചോദിച്ചോ.. മ്മ്മ്.. അജുനെ കാണുമ്പോ പെണ്ണിന് വെപ്രാളം തുടങ്ങും അവന്റെ കാര്യം ഒക്കെ നോക്കും എന്നാലും കാര്യങ്ങൾ നടക്കുന്നതിന്റെ യാതൊരു ക്ഷീണവും മുഖത്ത് കാണാത്ത കൊണ്ട് ഞാൻ ഒരു വട്ടം ചോദിച്ചു.. അപ്പോള അവൾ കാര്യം ഒക്കെ പറഞ്ഞേ... മ്മ്മ്.. ഞാൻ ഉടനെ വരും അംബികേ.. അച്ചന് തീരെ വയ്യാത്ത കൊണ്ടാ.. ഞാൻ ഇവിടെ നിന്നു പോയത്.. വേണു ഏട്ടൻ വന്നിട്ട് പോയതേ ഒള്ളു അത് കൊണ്ട് ഞാൻ ഇങ്ങു പോന്നു.. ഇനി ഇപ്പൊ വരതെ പറ്റില്ലാലോ.. സുലോചന പറഞ്ഞു.. വേണു ചേട്ടനോട് ആ ജോലി കളഞ്ഞിട്ട് ഇവിടെ നിക്കാൻ പറയാൻ പാടില്ലേ... അർജുന്റെ കടയും നോക്കി ഇരിക്കാല്ലോ ചേച്ചിക്കും മിണ്ടീപറഞ്ഞിരിക്കാം.. അംബിക പറഞ്ഞു.. ഹാ.. നല്ല കഥ.. മിണ്ടാൻ അടുത്തു ചെന്നാൽ മതി.. മ്മ്മ്.. എന്താ.. ദേഷ്യക്കാരൻ ആണോ.. രാജേട്ടനെ പോലെ.. ഏയ്യ്.. അല്ല കൃഷ്ണനാ.. തനി കൃഷ്ണൻ.. വന്നു കഴിഞ്ഞ പിന്നെ.. അടുത്തുന്നു മാറില്ല.. ഇവിടെ മോളും കാണും.. വല്ലോം കണ്ടാൽ പിന്നെ എനിക്ക് ചമ്മലാ.. സുലോചന

💬 Comments

View all comments