Chapter Title : സുലോചന ദേവി എന്റെ അമ്മ 12 [Stone Cold]
നാണം വന്നു.. വരേണ്ടിയിരുന്നില്ല..ശോ.. അംബിക സ്വയം പറഞ്ഞു കൊണ്ട് വാതിൽ ചാരി.. ഈ പിള്ളേർക്ക് വാതിൽ അടച്ചു കുറ്റി ഇട്ട് ഇതൊക്കെ ചെയ്താൽ എന്താ.. എന്ന് പറഞ്ഞു കൊണ്ട് അംബിക അടുക്കളയിലേക്ക് തിരികെ പോയി.. എന്തായി അംബികേ.. ഉണ്ടോ രണ്ടും മുറിയിൽ.. സുലോചന അംബികയോട് ചോദിച്ചു.. ഉറക്കമാ ചേച്ചി.. രണ്ടും.. അംബിക അതും പറഞ്ഞു കൊണ്ട് ബാക്കി ജോലി ഒക്കെ ചെയ്തു കൊണ്ടിരുന്നു സുലോചനായോട് ഒപ്പം..
ഉറക്കം കഴിഞ്ഞു അമ്മു എണീറ്റ് ഡ്രസ്സ് മാറി റൂമിന് പുറത്ത് ഇറങ്ങിയപ്പോ എല്ലാവരുടെയും മുഖത്തു ഒരു ചിരി അവൾ ശ്രെദ്ദിച്ചിരുന്നു.. അമ്മുനും നല്ല നാണം വന്നു.. പാവം പെണ്ണ് ചമ്മി നാറി അമ്മയുടെയും അമ്മായിഅമ്മയുടെയും കൂടെ കൂടി അടുക്കള പണി ഒക്കെ തീർത്തു വിളക്ക് വെച്ചു..
അർജുൻ പുറത്തേക്ക് ഇറങ്ങി വന്നപ്പോ ആണ്.. രാജൻ ഷർട്ട് ഒക്കെ ഇട്ട് ഇറങ്ങി വന്നത് റൂമിൽ നിന്നു.. അച്ഛൻ എവുടെ പോവാ.. പറമ്പിൽ ആകെ മോഷണം മോനെ.. കുറച്ചു ദിവസം ആയി അതൊന്നു കണ്ടുപിടിക്കണം അതിനു പോവാ.. ഷർട്ട് കൈ മടക്കി കൊണ്ട് രാജൻ പറഞ്ഞു... അതിനു ഇപ്പൊ പോണോ അച്ഛാ.. നാളെ ആവട്ടെ നമുക്ക് പറമ്പിനു ചുറ്റും ക്യാമറ വെക്കാം.. അത് ഫോണിൽ കൂടി കാണുകയും ചെയ്യാം.. അർജുൻ പറഞ്ഞു..
ഞാനും പറഞ്ഞതാ മോനേ.. കേൾക്കേണ്ടേ.. അംബിക രാജന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. എന്നിട്ട് പോലീസിൽ ഒരു കേസ് കൊടുത്താൽ പോരെ അംബിക കൂട്ടി ചേർത്ത്.. ഹ്.. ആദ്യം രണ്ട് പൊട്ടീര് എന്റെ കയ്യിന്നു അത് കഴിഞ്ഞു ബാക്കി കേസ്ഉം
💬 Comments
View all comments