Chapter Title : സുലോചന ദേവി എന്റെ അമ്മ 12 [Stone Cold]
കൂട്ടവും.. രാജൻ പറഞ്ഞു..
നീ ആ കാപ്പി ഇങ്ങു കൊണ്ടുവാ.. രാജൻ അംബികയെ നോക്കി പറഞ്ഞു.. സുലു ചേച്ചി അടുക്കളയിൽ ഉണ്ട്.. ചേച്ചി.. ആ കാപ്പി ഇങ്ങു കൊണ്ട് വരാമോ.. അംബിക ഹാളിൽ നിന്നു കൊണ്ട് വിളിച്ചു പറഞ്ഞപ്പോ സുലോചനയും അവളുടെ കൂടെ അമ്മുവും ഹാളിലേക്ക് വന്നു..
ആഹാ.. കള്ളനെ പിടിക്കാൻ പോയില്ലേ ഇതുവരെ രാജൻ സാർ.. അമ്മു അച്ചനെ നോക്കി കളിയാക്കി ചോദിച്ചു..
പോടി കാന്താരി.. ആഹ്ഹ.. പിന്നെ അർജു ഇടയ്ക്ക് ചെറിയ ചില പിട കൊടുക്കണം എന്റെ കുഞ്ഞിന് കേട്ടോ കുറമ്പ് ഇത്തിരി കൂടുതലാ.. രാജൻ അർജുനെ നോക്കി പറഞ്ഞപ്പോ അമ്മുവും അർജുനും പരസ്പരം നോക്കി..
മ്മ്മ്.. അർജുൻ ഒന്ന് മൂളി.. ഏട്ടാ.. വാ.. ചായ എടുക്കാം എന്ന് പറഞ്ഞു അമ്മു അർജുനെ വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.. അംബികേ ആ ടോർച് എടുത്തേക്ക്.. സുലോചനയുടെ കയ്യിൽ നിന്നു കാപ്പി വാങ്ങി രാജൻ പറഞ്ഞു.. അംബിക അകത്തേക്ക് പോയതും രാജൻ സുലോചനയെ നോക്കി..
ഞാൻ രാത്രി വരും ഉറങ്ങി കളയരുത്.. ഇറങ്ങി വരണം.. രാജൻ പതിയെ സുലോചനയോട് പറഞ്ഞു.. അയ്യോ.. എനിക്ക് പേടിയാ ആരേലും കണ്ടാൽ.. ആരും കാണില്ല.. ഇങ്ങു വന്നാൽ മതി പുറത്തേക്ക് ഒരു 12 മണി ആകുമ്പോ.. രാജൻ അത് പറഞ്ഞു കഴിഞ്ഞതും അംബിക ടോർച്ചും ആയി വന്നു...രാജൻ അത് വാങ്ങി പറമ്പിലേക്ക് പോയി.. ഊണൊക്കെ കഴിഞ്ഞു അർജുൻ കിടക്കാൻ റൂമിലേക്ക് കയറി.. കിടക്ക ഒന്നും അമ്മു വിരിച്ചില്ലയിരുന്നു.. അർജുൻ തന്നെ കിടക്ക വിരിച്ച്.. കട്ടിലിൽ കയറി കിടന്നതും..
ഏട്ടാ.. റൂമിൽ
💬 Comments
View all comments