Chapter Title : സുലോചന ദേവി എന്റെ അമ്മ 12 [Stone Cold]
അംബിക നോക്കിയപ്പോ കൈ കെട്ടി നിക്കുന്ന അമ്മുനെയും അമ്മുന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി നിക്കുന്ന അച്ചുനെയും ആണ് കണ്ടത്.. ദാ.. നിക്കാണ്.. ചെക്കനോട് ചോദിക്ക്.. അമ്മു പറഞ്ഞു.. മോനേ.. പോയി ബാഗ് ഒക്കെ വെച്ചിട്ട് വാ അമ്മ ചായ ഇട്ട് തരാം എന്ന് പറഞ്ഞു അംബിക അച്ചുനെ റൂമിലേക്ക് പറഞ്ഞു വിട്ടു..
അച്ഛൻ വന്നോടി.. വാതിൽ തുറന്നു കിടക്കുന്നു.. അംബിക തന്റെ റൂമിലേക്ക് നോക്കി ചോദിച്ചു.. ആാാ അമ്മു കൈ മലർത്തി.. ഏട്ടൻ എന്തിയെ അമ്മേ.. ആ അവിടെ എവിടേലും കാണും.. അംബിക ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് .ഏട്ടാ.. രാജേട്ടാ.. വന്നോ.. എന്ന് ചോദിച്ചു കൊണ്ട് റൂമിനു അടുത്തേക്ക് നടന്നു.. ചെന്നപ്പോ ആണ് വാതിൽ മലർക്കേ തുറന്നു കൊണ്ട് രാജൻ പുറത്തേക്ക് ഇറങ്ങി വന്നത്..
ആ ഏട്ടൻ എപ്പോ വന്നു.. വാ ചായ തരാം അംബിക പറഞ്ഞു.. ഞാൻ ഇപ്പൊ വന്നു കേറീതെ ഒള്ളു.. എന്താ ടീച്ചറെ ഗൗരവം.. രാജൻ അമ്മുന്റെ അടുത്തു വന്നു അവൾടെ തോളിൽ കൂടി കൈ ഇട്ട് അവളെ അരികിലേക്ക് ചേർത്ത് പിടിച്ചു ചോദിച്ചു.. ഓഹ്.. മോളെ പുന്നാരിക്കുവാ.. അവൾക്കേ അവടെ ചേട്ടനെ കാണണം പോലും കണ്ടില്ല.. അംബിക കളിയായി പറഞ്ഞു.. കണ്ടോ അച്ചേ അമ്മ കളിയാക്കുവാ എന്നെ.. അമ്മു ചിണുങ്ങി കൊണ്ട് ഷർട്ട് ഇടാത്ത രാജന്റെ നെഞ്ചിലെക്ക് മുഖം ചേർത്ത് കൊണ്ട് പറഞ്ഞു. ആഹാ.. എന്റെ മോളെ കളിയാക്കുന്നോ.. അച്ഛാ അവൾക്ക് അടി കൊടുത്തോളാം.. അല്ല അർജുൻ എപ്പോളാ വന്നത്.. കാർ മുറ്റത്തു കിടക്കുന്നതു കണ്ടു.. ആളെ കണ്ടില്ല..
ഞാൻ
💬 Comments
View all comments