Chapter Title : സുലോചന ദേവി എന്റെ അമ്മ 12 [Stone Cold]
അടുക്കളയിൽ പോയപ്പോ ഹാളിൽ ഉണ്ടാരുന്നു.. പിന്നെ ഞാൻ കണ്ടില്ല... ചിലപ്പോ അമ്മയും മോനും കൂടി പുറത്തോട്ട് ഇറങ്ങി കാണും.. ചേച്ചി അടങ്ങി ഇരിക്കുന്ന സ്വഭാവക്കാരി അല്ലല്ലോ.. അംബിക പറഞ്ഞു.. ആരെടെ കാര്യാ നീ പറയുന്നേ അംബികേ.. രാജൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.. ചേട്ടാ .. സുലോചന ചേച്ചി വന്നിട്ടുണ്ട് അർജുന്റെ കൂടെ അംബിക പറഞ്ഞു..
ഹേ.. എവിടെ ഇനി രണ്ടാളും പോയോ തിരികെ.. രാജൻ ചോദിച്ചു.. അപ്പോളേക്കും സുലോചന രാജന്റെ റൂമിൽ നിന്നു പുറത്തേക്ക് വന്നു.. എന്താ.. എല്ലാവരും കൂടി ഒരു ഗുഡാലൊചന... അയ്യോ.. ചേച്ചി എവിടെആരുന്നു..? അംബിക സുലോചനയെ നോക്കി ചോദിച്ചു.. വയറിനു നോവ് ഞാൻ കക്കൂസിൽ ആരുന്നു സുലോചന മുണ്ടിന്റെ കൊന്തല എടുത്ത് ബ്ലൗസ്സിൽ തിരുകി കൊണ്ട് പറഞ്ഞു..
അപ്പൊ ചേച്ചി ചേട്ടൻ വന്നത് അറിഞ്ഞില്ലേ.. അംബിക സുലോചനയോട് ചോദിച്ചു.. ഇല്ല.. രാജേട്ടൻ എപ്പോളാ വന്നേ.. സുലോചന ചോദിച്ചു... ഞാൻ വന്നു കേറീതെ ഒള്ളു ഒന്ന് ടോയ്‌ലെറ്റിൽ പോകാൻ തുടങ്ങിയപ്പോളാ അച്ചു കിടന്നു ഒച്ച വെക്കുന്നത് കേട്ടത്.. രാജൻ പറഞ്ഞു. അല്ലേലും ചെക്കന് ഇപ്പൊ ഇത്തിരി ഒച്ച കൂടുതലാ.. അമ്മു പറഞ്ഞു.. പൊടി അവിടുന്നു.. അംബിക പറഞ്ഞു..
ഓഹ്.. ഇപ്പൊ കുറ്റം എന്റേത് ആയി ല്ലേ.. അച്ചു ഡ്രസ്സ് മാറി വന്നു പറഞ്ഞു.. അമ്മേ. ചായ.. ചായയും ഇല്ല ഒരു കുന്തവും.. ഇല്ല പോയി കുളിച്ചിട്ട് വാടാ.. എന്നിട്ട് കുടിച്ച മതി ചായ ക്ലാസ്സ് കഴിഞ്ഞു വന്നു കുളിക്കാത്തും ഇല്ല.. അമ്മു അച്ചുനെ നോക്കി പറഞ്ഞു.. ദേ.. പെണ്ണെ നല്ല ഇടി തരും
💬 Comments
View all comments