0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 3 [Stone Cold]

Author : Stone Cold Read All Parts 4.8K

അച്ഛാ.. വന്നത്..

ദാ.. കുറച്ച് നേരം ആയതേ ഒള്ളു മോളെ.. ഞാൻ കഴിക്കാൻ എടുത്തപ്പോ അമ്മു മോൾടെ അച്ഛൻ വന്നു.. സുലോചന പറഞ്ഞു.. അർജുൻ എന്തിയെ... മോളെ... എവിടെ പോയത് ആരുന്നു എല്ലാരും... ചുമ്മാ പുറത്തേക്കു.. അർജു ഏട്ടൻ ദാ.. വരുന്നു... അമ്മു പറഞ്ഞു അർജുൻ അമ്മായി അച്ചന്റെ അടുത്ത് ചെന്നു.. മോനെ... സുഖമല്ലേ.. മ്മ്മ്.. അതെ.. അച്ഛാ.. അച്ചന് സുഖം അല്ലെ... ഹാ.. മോനെ.. പരമസുഖം.. സുലോചനയെ നോക്കി പറഞ്ഞു.. അവൾ കഴുത്തിൽ കിടന്ന താലി മാലയിൽ പിടിച്ചു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി..

അമ്മയും അച്ചുവും വന്നില്ലേ.. അച്ഛാ..ഇല്ല മോളെ.. അവർ വീട്ടില എനിക്ക് ഒരാളെ കാണാൻ ഉണ്ടാരുന്നു അപ്പോൾ തോന്നി ഇവിടെ കൂടെ കേറീട്ടു പോകാം എന്ന്.. അതാ... വന്നത്.. അമ്മയും അച്ചുവും ആയി പിന്നെ ഒരിക്കൽ വരാം.. രാജൻ പറഞ്ഞു.. അച്ഛൻ കഴിച്ചില്ലേ.. മം.. കഴിച്ചു.. എന്നാ ഞാൻ ഇറങ്ങുവാ.. വേണു ഏട്ടൻ വരുമ്പോൾ പറയണം ഞാൻ വന്ന കാര്യം.. സുലോചനയോട് ആയി പറഞ്ഞു.. മ്മ്മ്.. എന്നാ വാ... അച്ഛാ.. ഞാൻ ബസ്സ്റ്റോപ്പ്‌ വരെ ആക്കി താരം എന്ന് പറഞ്ഞു അർജുൻ രാജനെ കൂട്ടി പുറത്തേക്കു ഇറങ്ങി.. കാറിൽ കയറി..

നിങ്ങൾ കഴിച്ചോ.. മക്കളെ... ഹാ.. അമ്മേ... കഴിച്ചിട്ട വന്നത്.. അമ്മു പറഞ്ഞു.. ഒപ്പം അജിതയും.. പ്രകാശ് വൈകിട്ട് വരില്ലെടി.. ഹാ.. വരും അമ്മേ.. ഞാൻ ഒന്ന് കിടക്കട്ടെ.. നല്ല ക്ഷീണം.. എന്ന് പറഞ്ഞു അജിത റൂമിലേക്ക് പോയി. എന്നാ മോളും പോയി കിടക്കു. കുറച്ച് നേരം.. സുലോചന അമ്മുനോട് പറഞ്ഞു..

💬 Comments

View all comments