0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 3 [Stone Cold]

Author : Stone Cold Read All Parts 4.8K

അവളും റൂമിൽ പോയപ്പോ വാതിൽ. ചാരി ഇട്ടു കൊണ്ട് സുലോചന അവളുടെ റൂമിൽ കയറി.. മെത്ത വിരി മാറ്റി വിരിച്ച് കൊണ്ട് കട്ടിലിൽ കയറി കിടന്നു.. പതിയെ കണ്ണുകൾ അടച്ചു..

റൂമിൽ ആരോ വർത്താനം പറയുന്ന പോലെ തോന്നിയാണ് സുലോചന കണ്ണുകൾ തുറന്നു നോക്കിയത്. അവൾ നോക്കുമ്പോ.. അർജുനും അമ്മുവും അവളുടെ അടുത്തായി കിടക്കുന്നു.. ഹാ.. നിങ്ങൾ എന്താ.. ഇവിടെ. സുലോചന ചോദിച്ചു.. ഇവൾക്ക് ഭയങ്കര ആഗ്രഹം അമ്മയുടെ കൂടെ കിടക്കാൻ..

അതാ. ഇങ്ങു പോന്നത്.. അപ്പോൾ ഓക്കേ.. ഞാൻ പോവാ.. എന്ന് പറഞ്ഞു അർജുൻ എണീറ്റപ്പോ അമ്മു അവന്റെ കയ്യിൽ പിടിച്ചു.. ചേട്ടനും കിടക്കു.. മൂന്ന് പേർക്ക് കിടക്കാൻ ഉള്ള സ്ഥലം ഉണ്ടല്ലോ.. ആഹാ.. ഞാൻ പോവാ... നീയല്ലേ പറഞ്ഞേ.. അമ്മയുടെ കൂടെ കിടക്കാൻ കൊതിയാന്നു നീ കിടന്നോ.. എന്ന് പറഞ്ഞു അവൻ വീണ്ടും പോകാൻ തുടങ്ങി.. അയ്യോ ചേട്ടാ.. പോവല്ലേ...

അമ്മു പറഞ്ഞു.. ഹാ.. അവൻ പോവാണേ പോട്ടെ മോളെ.. നിനക്ക് അറിയാമോ.. കല്യാണതലേന്ന് വരെ എന്റെയും ചേട്ടന്റെയും കൂടെ കിടന്ന മോനാ ഇവൻ. സുലോചന അർജുനെ നോക്കി പറഞ്ഞു.. ശോ.. നാണം കെടുത്തി..

അർജുൻ പറഞ്ഞു.. മ്മ്മ്.. എന്താ.. പോണില്ലേ... ഇല്ല പോണില്ല... ഞാൻ ഇവിടെ കിടക്കാൻ പോവാ എന്ന് പറഞ്ഞു. അർജുൻ സുലോചനയുടെ അപ്പുറതു ചാടി കിടന്നു.. അയ്യേ നാണം കേട് എന്ന് പറഞ്ഞു സുലോചന ചിരിച്ചു.. എന്നെ കളിയാക്കുന്നോ എന്ന് ചോദിച്ചു അവൻ അവളുടെ വയറ്റിൽ ഇക്കിളിയാക്കി കൊണ്ടിരുന്നു..

മതി.. മതി.. ഇനി ഞാൻ ഒന്നും പറയില്ല എന്ന് പറഞ്ഞു

💬 Comments

View all comments