0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 3 [Stone Cold]

Author : Stone Cold Read All Parts 4.7K

പോയി. അവൾ അവനെ നോക്കി പായിപ്പുച്ചു കാണിച്ചു അർജുന്റെ മടിയിൽ നിന്നു എണീറ്റ് അകത്തേക്ക് നടന്നു.. വേണു ഹാളിൽ ഇരുന്നു ചായ കുടിക്കുന്നു അടുക്കളയിൽ തട്ടും മുട്ടും ഓക്കെ കേൾക്കാം..

അമ്മു അജിതെ.. സുലോചന രണ്ട് പേരെയും വിളിച്ചു.. അടുക്കളയിൽ രണ്ട് പേരും സുലോചനയുടെ അടുത്തു വന്നു അവരുടെ നെറ്റിയിൽ അവൾ പ്രസാദം തൊട്ട് കൊടുത്തു ഒപ്പം കയ്യിൽ ഇരുന്ന ഗണപതി പ്രസാദവും.. പ്രകാശ് എവിടെ.. സുലോചന ചോദിച്ചപ്പോളേക്കും അവനും റൂമിൽ നിന്നു ഇറങ്ങി വന്നു അവനു നേരെ പ്രസാദം നീട്ടി. കൈ തുടച്ചു വന്നപ്പോളേക്കും സുലോചന അവളുടെ കൈ കൊണ്ട് കുറച്ചു എടുത്തു അവന്റെ വായിൽ വെച്ചു കൊടുത്തു..

അത് കണ്ടു അജിതയും അമ്മുവും ചിരിച്ചു ഒപ്പം സുലോചനയും.. നിങ്ങൾ ഇത് വരെ കുളിച്ചില്ലേ.. മനുഷ്യ.. സുലോചന ടീവി കണ്ടിരുന്ന വേണുനെ നോക്കി ചോദിച്ചു.. ഹാ.. കുളിക്കണം.. വേണു പറഞ്ഞു. ശോ.. ഇങ്ങനെ ഒരു മനുഷ്യൻ.. എന്ന് പറഞ്ഞു മുറിയിൽ പോയി പഴയ ഒരു മുണ്ടും ബ്ലൗസും ഇട്ട് മുടി ചുറ്റി കെട്ടി വെച്ചു പുറത്തേക്കു ഇറങ്ങി.. അടുക്കളയിൽ പോയി..

സുലോചനയ്ക്ക് വൃത്തി അല്പം കൂടുതൽ ആണു രാവിലെ എണീറ്റ് കുളിക്കും അത് പോലെ വൈകിട്ടും.. ചെറുതിലെ തൊട്ട് അവൾ അജിതയെയും അർജുനെയും അത് പഠിപ്പുച്ചിട്ടുണ്ട്.. ഇന്നെന്താ.. മക്കളെ.. അത് ഇഡ്ഡലിയും സാമ്പാറും. ആ അമ്മേ... അമ്മു പറഞ്ഞു.. സുലോചനയും അവരുടെ കൂടെ കൂടി രാവിലെ ഉള്ള പ്രാതൽ തയ്യാറാക്കി ഉച്ചയ്ക്ക് ഉള്ളതും.

എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കാൻ നേരം ആണു അർജുനും അമ്മുവും കൂടി

💬 Comments

View all comments