Chapter Title : സുലോചന ദേവി എന്റെ അമ്മ 3 [Stone Cold]
പുറത്തു പോകുന്ന കാര്യം പറഞ്ഞത്.. സൺഡേ ആയതു കൊണ്ട് കട ലീവ് ആണു.. പ്രകാശിനും അജിതയ്ക്കും എവിടെയോ പോണം എന്ന് അവരും പറഞ്ഞു.. കഴിച്ചു കഴിഞ്ഞു ഒരു പത്തു മണി ആയപ്പോ അർജുനും അമ്മുവും പ്രകാശും അജിതയും കൂടി കാറിൽ പുറത്തേക്കു പോയി..
വേണു കുളിയും നനയും ഓക്കെ കഴിഞ്ഞു ഷർട്ട് ഇടുന്നന്ത് കണ്ടാണ് സുലോചന എവിടെ പോവാ എന്ന് ചോദിച്ചത്.. ഞാൻ ഒന്ന് പുറത്തു പോവാഡേ.. ഒരാളെ കാണാൻ ഉണ്ട്.. വേണു പറഞ്ഞു.. പോകുന്നത് ഒക്കെ കൊള്ളാം ഈ കോലത്തിൽ തന്നെ വന്നേക്കണം.. മ്മ്മ്.. എന്നാ.. എനിക്ക് ആവശ്യം ഉണ്ട് അത് തന്നെ..
അത് പിന്നെ ഞാൻ ഏത് കോലത്തിൽ വന്നാലും നീ എന്നെ ശരിയായ കോലത്തിൽ ആക്കി എടുക്കില്ലേ... എന്ന് പറഞ്ഞു വേണു അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു.. മ്മ്മ്.. മതി.. മതി... പോവാൻ നോക്കു.. മനുഷ്യ.. എന്ന് പറഞ്ഞു സുലോചന.. വേണു അർജുന്റെ ബൈക്ക് താക്കോൽ എടുത്ത് പുറത്തേക്കു ഇറങ്ങി വാതിൽ അടച്ചു.. വണ്ടിയിൽ കയറി പോയി...
സുലോചന മാത്രം ആയി വീട്ടിൽ പ്രതേകിച്ചു പണി ഒന്നും ഇല്ലാത്ത കൊണ്ട് അവൾ ഹാളിൽ ഇരുന്നു ടീവി കാണുവാരുന്നു.. കൊണ്ട കെട്ടിയ മുടി അഴിച്ചു.. വിടർത്തി ഇട്ടു അതിൽ അമ്പലത്തിൽ നിന്നു കിട്ടിയ തെച്ചിയും മുല്ല പൂവും ചിതറി കിടക്കുന്നുണ്ട്. അവൾ മുടിയിടയിൽ വിരൽ കയറ്റി അതെല്ലാം വലിച്ചെടുത്തു മുടി കെട്ടിൽ തിരുകിയ തുളസി കതിരിന് കൂട്ടായി വെച്ചു കൊണ്ട് മുടി മുന്നിലെക്ക് ഇട്ടു കൊണ്ട് കൊതി കൊണ്ടിരുന്നു..
അഞ്ജന.. കണ്ണെഴുതി... ആലില.. താലി...
💬 Comments
View all comments