0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 3 [Stone Cold]

Author : Stone Cold Read All Parts 4.7K

ചാർത്തി.. അറപുര വാതിലിൽ ഞാൻ.. കാത്തിരുന്നു... മണി.. മാരാൻ എത്തും നേരം.. കുടിമിയിൽ... ചൂടാൻ ഒരു... കുടമുല്ല.. മാലയും... കരുതി.. വെച്ചു...

സുലോചന മൂളി പാട്ട് പാടികൊണ്ട് സോഫയിൽ ഇരിന്നു ടീവി കണ്ടിരിക്കുമ്പോ ആണു കാളിങ് ബെൽ അടിച്ചത് കേട്ടത്.. ശോ.. ആരാ.. ഇപ്പൊ.. അവൾ സോഫയിൽ കിടന്ന തോർത്ത്‌ എടുത്തു മാറിൽ ഇട്ടു കൊണ്ട് മുടി പുറകിലേക്ക് കുടഞ്ഞു വാതിൽക്കൽ പോയി..

വാതിൽ തുറന്നു നോക്കിയപ്പോ.. ചിരിച്ചു കൊണ്ട് നിക്കുന്ന രാജനെയാണ് കാണുന്നത്.. അമ്മുന്റെ അച്ഛൻ.. ഹാ.. അമ്മുന്റെ അച്ചനോ.. വരൂ.. വരൂ.. എന്ന് പറഞ്ഞു സുലോചന വാതിൽ തുറന്നു അല്പം സൈഡ് ആയി നിന്നു.. അയാൾ അകത്തേക്ക് കയറി..അയാൾ കയറിയതും സുലോചന വാതിൽ അടച്ചു.. വാ.. ഇരിക്ക്.. സുലോചന സോഫ കാണിച്ചു കൊണ്ട് പറഞ്ഞു..

കുടിക്കാൻ ചായ എടുക്കട്ടെ.. സുലോചന ചോദിച്ചു... ഓഹ്.. ഇപ്പൊ വേണ്ട... അവൾ എവിടെ.. ഹാ.. പിള്ളേർ പുറത്തോട്ട് പോയി അജിതയും പ്രകാശും വന്നരുന്നു.. ചേട്ടൻ ഇത്രയും നേരം ഇവിടെ ഉണ്ടാരുന്നു ഒരു പത്തു മിനുട്ട് മുന്നെയാ.. പുറത്ത് പോയതു... അയ്യോ.. കൊച്ച് പുറത്തു പോയോ.. ഞാൻ അടുത്തു വരെ വരേണ്ട ഒരു ആവശ്യം ഉണ്ടാരുന്നു അപ്പോൾ കരുതി അവളെ കൂടി ഒന്ന് കണ്ടിട്ട് പോകാം എന്ന്..ഇനി ഇപ്പൊ പോയിട്ട് പിന്നെ വരാം.. രാജൻ പറഞ്ഞു..

ഹാ.. വന്നു കേറിയപ്പോ തന്നെ പോവണോ.. അങ്ങനെ ഞാൻ വിടത്തില്ല..ആരേലും വരുന്ന വരെ എനിക് കൂട്ടിരിക്കു.. ഞാൻ ഒറ്റയ്ക്കാ.. വന്നേ... ഇരുന്നേ.. ഞാൻ കുടിക്കാൻ.. ചായ. എടുക്കാം. അല്ലെ... നടന്നു വന്നത്. അല്ലെ..

💬 Comments

View all comments