0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 8 [Stone Cold]

Author : Stone Cold Read All Parts 6.9K

പറഞ്ഞു.. വെട്ടം.. ഫോൺ ഇല്ലെടാ.. അർജുൻ പറഞ്ഞു.. ചേട്ടന് ഇതൊക്കെ അറിയാമോ.. ഹാ.. കുറച്ച്.. അർജുൻ പറഞ്ഞു.. തീ കത്തി ചേട്ടാ.. ഇവിടെ. ചിപ്പി പറഞ്ഞു.. ചുമ്മാ പുളു . ഈ ചേച്ചി വാ തുറന്ന പുളു ആണ് അളിയാ... അച്ചു പറഞ്ഞു... ഡാ. പോടാ. പോയി നിന്നോട് പറഞ്ഞ പണി ചെയ്യു ചിപ്പി അച്ചുനെ നോക്കി പറഞ്ഞു..

അച്ചു പോയതും അർജുൻ ഫ്ലാഷ് ഓൺ ആക്കി... അവൻ ചിപ്പിയുടെ മുറി ആകെ ഒന്ന് വെട്ടം അടിച്ചു നോക്കി പിന്നെ അവളെയും നോക്കി ഒരു ചുമന്ന ടോപ് ആണ് അവളുടെ വേഷം അർജുൻ കുറെ നേരം അവളെ നോക്കി നിന്നു ചിപ്പിയും അവനെ നോക്കി. മെയിൻ സ്വിച്ചിന്റെ അടുത്തേക്ക് പോയി അവനത് ഓൺ ആക്കിയപ്പോ വല്ലാത്ത ഒരു ശബ്ദം പോലെ കേട്ടു..

അപ്പോളേക്കും അർജുന്റെ ഫോൺ ബെൽ അടിച്ചു.. നോക്കിയപ്പോ അച്ചു.. അർജുൻ കാൾ എടുത്തു.. ഹലോ.. അളിയാ മെയിൻ ബ്രക്കർ വീണു പിന്നെ വേറെ ഒന്നും.. ഹാ.. ഒക്കെ അച്ചു... അർജുൻ പറഞ്ഞു... എന്താ ചേട്ടാ എന്ത് പറ്റിയതാ.. ഓഹ്.. വൈറിങ് എവിടെയോ സ്പാര്ക് ആയത് ആണെന്ന് തോന്നുന്നു. എന്തായാലും നാളെ ഇനി നോക്കാൻ പറ്റു.. അയ്യോ... അപ്പൊ ഇന്നു കറന്റ്‌ ഇല്ലേ.. ചിപ്പി അർജുനെ നോക്കി ചോദിച്ചു.. ഇല്ല.. അവൻ പറഞ്ഞു..

അപ്പോൾ ആണ് പുറത്തെ അച്ഛന്റെയും അമ്മായിയുടെയും ഒച്ച കേൾക്കുന്നത്.. അർജുൻ റൂമിൽ നിന്നു പുറത്തേക്കു ഇറങ്ങി. അളിയാ... ഇന്നു നോക്കാൻ പറ്റുമോ.. ഇല്ലടാ.. നാളെ രാവിലെ വെളിച്ചം ഇല്ലാതെ ഒരു പരിപാടിയും

💬 Comments

View all comments