0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 8 [Stone Cold]

Author : Stone Cold Read All Parts 6.9K

നടക്കില്ല.. അർജുൻ പറഞ്ഞു.. ശോ.. ഏട്ടനും ഇല്ല ഇവിടെ ഞാനും ഇവളും തനിച്ചു എങ്ങനെ കിടക്കും. അവർ പറഞ്ഞു... ഹാ.. അമ്മായി വീട്ടിൽ വാ.. അച്ചു പറഞ്ഞു.. ഓഹ്.. ഇനി ഈ രാത്രി എങ്ങനെ പോവാൻ അത് മാത്രം അല്ല വീട്ടിൽ ആളില്ലാതെ കിടന്ന വല്ല കള്ളൻമാരും കയറിയാൽ..അവർ പിന്നെയും ആരോടെന്നില്ലതെ പറഞ്ഞു..

എന്നാ ഒരു കാര്യം ചെയ്യാം അളിയാ നമുക്ക് ഇന്നു ഇവിടെ കിടക്കാം. അല്ലെ... അച്ചു പറഞ്ഞു.. ഹ്ഹ.. നീ വീട്ടിൽ വിളിച്ചു പറ.. അർജുൻ പറഞ്ഞു.. നിങ്ങൾ വല്ലോം കഴിച്ചോ.. ഇല്ല.. എന്നാ വാ. ഉള്ള വെട്ടത്തിൽ വല്ലോം കഴിച്ചു കിടക്കാം.. എന്ന് പറഞ്ഞു കൊണ്ട് അമ്മായി അവരെ എല്ലാം വിളിച്ചു..

ഹലോ.. എന്തായി.. മോനേ... കറന്റ്‌ വന്നോ.. ഇല്ലേ... അയ്യോ അപ്പൊ എന്തോ ചെയ്യും.. ഹാ.. അത്.. നന്നായി ഇന്നു നിങ്ങൾ എന്നാ അവടെ കിടക്കു.. ഹാ.. ശരി.. അംബിക ആരോടോ ഫോണിൽ സംസാരിക്കുന്നതു കേട്ടാണ് രാജൻ അവളെ നോക്കിയത്... അതെ രമയുടെ വീട്ടിൽ കറന്റ്‌ വന്നില്ല അത് കൊണ്ട് അച്ചുവും അർജുനും ഇന്നു അവർക്കു കൂട്ടിനു അവിടെ കിടക്കുവാ എന്ന് അച്ചു ഇപ്പൊ വിളിച്ചു പറഞ്ഞു..

അംബിക അത് പറഞ്ഞപ്പോ അമ്മുന്റെ മുഖം താണു.. ശോ.. ഇന്നു കിടക്കാൻ നേരം ഏട്ടൻ പറഞ്ഞത് ആണ് യൂണിഫോം ഇട്ടു കാണിക്കണം എന്ന്.. അമ്മു അതിലും ചിലതു പ്രതീക്ഷിച്ചു പോയിരുന്നു രാത്രി.. ഒന്നും നടക്കില്ലല്ലോ.. എന്ന് ഓർത്തു അവൾ മങ്ങിയ മുഖത്തോടെ ആഹാരം കഴിച്ചു കൊണ്ടിരുന്നു..

ഹാ.. കുഴപ്പം ഇല്ലടി.. എന്ന് പറഞ്ഞു

💬 Comments

View all comments