0%

Chapter Title : സുൽത്താൻ [അൻസിയ]

Author : അൻസിയ Read All Parts 72K

പോടി..."

"പോയി... ബസ്സ് വന്നു..."

അത് പറഞ്ഞു ഞാൻ ഫോൺ ബാഗിൽ വെച്ച് ബസ്സിലേക്ക് കയറി... പതിവായി കാണുന്ന വയസ്സായ കണ്ടക്ടർ ചേട്ടനെ നോക്കി ഞാൻ ഉള്ളിലേക്ക് കയറി..... കാലിയായി കിടന്ന സീറ്റിലേക്ക് ഞാൻ കയറിയിരുന്നു അയാൾക്ക് പൈസ കൊടുത്തു... എന്നും കാണുന്ന ആളായത് കൊണ്ട് നല്ല പരിചയമായിരുന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പുറകിലേക്ക് പോയി.... ഞങ്ങളുടെ കൂട്ടത്തിൽ കാണാൻ ഏറ്റവും ഭംഗി അഫി ആയിരുന്നു... മൂന്നും പിന്നും എന്റെ ഡബിൾ കാണും അവൾക്ക്... എന്നെ കണ്ടാൽ പത്തിലോ ഒന്പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നെ തോന്നു.... നീളവും അധികമില്ല മൂന്നും പിന്നും ആവശ്യത്തിന് പോലുമില്ല.... അനിതക്ക് എല്ലാം പാകത്തിന് ആയിരുന്നു ഇരു നിറവും.... അവരുടെ സ്റ്റോപ്പ്‌ എത്തിയപ്പോ ഞാൻ സീറ്റിൽ നിന്നും ഉയർന്ന് അവർ കയറുന്നത് നോക്കി... എന്നെ കണ്ടതും രണ്ടും കൂടി എന്റെ അരികിൽ വന്നിരുന്നു....

"അമൃത കുട്ടി ഇന്ന് കുളിച്ചെന്ന് തോന്നുന്നു അല്ലെ അഫി...??

"നേരാണ്... അടുത്തിരിക്കുമ്പോ സോപ്പിന്റെ മണമെല്ലാം ഉണ്ട്..."

"ഇനി രണ്ടും കൂടി എന്നെ തിന്നേക്ക്..... "

"പിണങ്ങല്ലേ പൊന്നേ...."

"അല്ലങ്കിലും എന്റെ ആവശ്യം നിങ്ങൾക്ക് വൈകീട്ടല്ലേ...."

"അങ്ങനെ പറയരുത്.... നീ നമ്മളെ മുത്തല്ലേ..."

"ദേ അനിതേ ഇന്നലത്തെ പോലെ എന്നെ മറ പിടിച്ച് ജാക്കി വെക്കാൻ നിന്ന് കൊടുത്താൽ ഉണ്ടല്ലോ...."

"നോക്കിയാൽ...??

"ഞാൻ വരില്ല.."

"അഫിക്ക് വട്ടല്ലേ അവളെ വിട്ടേക്ക്... "

വൈകീട്ട് വരുമ്പോ അഫിയും അനിതയും ഏറ്റവും പിറകിലാണ് നിക്കുക ബാഗെല്ലാം എന്റെ കയ്യിൽ തന്ന് രണ്ടും കൂടി ഏതെങ്കിലും ആണിന്റെ മുന്നിൽ ചെന്ന് നിക്കും.... ഇന്നലെ

💬 Comments

View all comments