Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]
പറഞ്ഞു ഞാൻ പിന്നെ വിളിക്കാം...
ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ദിവ്യയെ കണ്ടു സുമ ദേഷ്യം ഉള്ളിൽ ഒതുക്കി ചോദിച്ചു എന്താടി?
ദിവ്യ... കോളേജിൽ നിന്നും വിളിച്ചിരുന്നു മറ്റന്നാൾ ക്ലാസ്സ് തുടങ്ങും എന്നു പറഞ്ഞു അതുകൊണ്ട് ഹോസ്റ്റൽ ഫീസ് കൂടി കൊണ്ടു വരണം എന്നു പറഞ്ഞു.. അതു പറയാൻ വന്നതാ..
സുമ അരികിൽ വന്നപ്പോൾ വല്ലാത്ത ഒരു ഗന്ധം ആ സമയം ദിവ്യക്ക് അനുഭപ്പെട്ടു അവൾ ചോദിച്ചു അമ്മ എന്തു ചെയ്യുകയായിരുന്നു ഒരു വല്ലാത്ത മണം ഇവിടെ..
സുമ ഒന്നു പതറിയ ശേഷം തന്റെ വിരലിൽ ഒലിച്ചിറങ്ങിയ മദജലം നൈറ്റിയിൽ തുടച്ചു കൊണ്ടു പറഞ്ഞു ഞാൻ ഇവിടെ വൃത്തിയാക്കാൻ തുടങ്ങുകയായിരുന്നു ഇനി എന്തായാലും നാളെ ആവട്ടെ നീ പോയി മുറ്റമടിക്കു ഞാൻ ഒന്നു കുളിച്ചിട്ടു വരാം...
സുമ തിരിഞ്ഞ നേരം ദിവ്യ സുമയുടെ മുറിയിലേക്ക് നോക്കി അലക്ഷ്യമായി കട്ടിലിനരികിൽ കിടക്കുന്ന സുമയുടെ പാന്റീസ് കണ്ടപ്പോൾ ദിവ്യ ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി.. അവളുടെ മനസ്സിൽ അമ്മ അച്ഛനുമായി സംസാരിച്ചു കൊണ്ടു കിടന്നു വിരൽ പ്രയോഗം നടത്തി കാണും എന്നവൾ ചിന്തിച്ചു.......
ഒഴിവു സമയങ്ങളിൽ രാജന്റെ ഒപ്പം ഫോൺ സെക്സ് ചെയ്തു സുഖിക്കുന്നത് സുമക്ക് പതിവായി....
അങ്ങനെ രണ്ടാഴ്ച കടന്നു പോയി...... വീടും സ്ഥലവും അവർ വാങ്ങാൻ തീരുമാനിച്ചു... ദിവ്യ തത്കാലം ഹോസ്റ്റലിൽ താമസം തുടങ്ങി..
ഒരു ദിവസം ഉച്ചക്ക് സുമ ലേഖയുമായി സംസാരിക്കാൻ തുടങ്ങി..
സുമ..... നിന്റെ വീട് മുഴുവനും മണിയറ പോലെ ആണല്ലോ മോളേ?
ലേഖ.... അതെന്താ അങ്ങനെ പറഞ്ഞത്?
സുമ... എല്ലാ സ്ഥലവും നല്ല
💬 Comments
View all comments