0%

Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]

Author : Kambikathakal Read All Parts 1K

വൃത്തിയും ബെഡ്‌റൂമിൽ ഉള്ളത് പോലത്തെ ഗന്ധവും അടുക്കളയിൽ വരെ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു എന്താണ്  അടുക്കളയിൽ വച്ചും രണ്ടാളും കൂടി കെട്ടിമറിയാറുണ്ടോ?  അതു പറഞ്ഞവൾ ചിരിച്ചു.....

ലേഖ... അങ്ങനെ പ്രതേകിച്ചു സ്ഥലം ഒന്നുമില്ല കുട്ടികൾ ഉറങ്ങി കഴിഞ്ഞാൽ പിന്നെ എവിടെ ആണോ അവിടെ തന്നെ... അല്ല മൂന്നു മാസം കഴിഞ്ഞു ഏട്ടൻ വരുമ്പോൾ അറിയാം എവിടെ കിടക്കുമെന്നു....

സുമ... ഓഹ്ഹ് കണ്ണുമടച്ചു അങ്ങു കിടന്നു കൊടുക്കണം അത്ര തന്നെ അവൾ നിരാശ യോടെ പറഞ്ഞു..

ആ വീട് വാങ്ങാൻ സഹായിച്ച നിന്റെ രാജേട്ടനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല എന്നാണ് ഏട്ടൻ പറയുന്നത് ....

ലേഖ... കണ്ണു തുറന്നു കിടന്നു കാലകത്തി കൊടുത്താൽ മതി അതാണ് അദ്ദേഹത്തിനും വേണ്ടത്.

ലേഖ പെട്ടന്ന് അങ്ങനെ പറയുമെന്ന് സുമ കരുതിയില്ല ഛീ നീ എന്താ ഈ പറയുന്നേ അതു പറയുമ്പോഴും  സുമയുടെ പൂർ ചുണ്ടുകളിൽ  ഒരനക്കം അനുഭവപ്പെട്ടു..

ലേഖ... പിന്നല്ലാതെ ഞാൻ എന്തു പറയാൻ അദ്ദേഹത്തിന് അതു തന്നെയാ വേണ്ടതും.. ഇഷ്ടമാണെങ്കിൽ മാത്രം കൊടുത്താൽ മതി... ലേഖ അല്പം അസൂയയോടെ ആയിരുന്നു അതു പറഞ്ഞത്...

അതു കേട്ടപ്പോൾ സുമക്കും ആവേശം ആയി..

സുമ... നിനക്കത്തിൽ വിഷമം ഒന്നുമില്ലേ?

ലേഖ... എന്തിന്? ആദ്യം ആയിട്ടൊന്നും അല്ലല്ലോ..

സുമ അതു കേട്ട് ഞെട്ടി.. അപ്പോൾ ഇതിന് മുൻപ് വേറെ പെണ്ണുങ്ങളുമായും നിന്റെ രാജേട്ടൻ ബന്ധപെട്ടിട്ടുണ്ടോ?

ലേഖ... ഹ്മ്മ് അദ്ദേഹം മാത്രമല്ല ഞാനും അവൾ ചിരിച്ചു..

സുമ... നീ എന്തൊക്കെ ആണ് പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. അവളുടെ വാക്കുകളിൽ അത്ഭുതം ആയിരുന്നു...

💬 Comments

View all comments