Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]
വന്നത്..
സുമ.. എന്തിന്?
ജയ അപ്പോൾ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി.. ഞങ്ങൾ പെണ്ണുങ്ങൾ സംസാരിക്കുന്നിടത് നിങ്ങൾ എന്തിനാ വന്നത്.. അതു കേട്ട് അയാൾ അവളെ ഒന്നു തുറിച്ചു നോക്കി ശേഷം ഹാളിലേക്ക് പോയി..
ജയ പറഞ്ഞു.. ഈ കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല...
സുമ.. അതിനിപ്പോ എന്തുണ്ടായി?
ജയ കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു തുടങ്ങി അവന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിക്ക് അവൻ ചില സഹായങ്ങൾ ഒക്കെ അവൻ ചെയ്തു കൊടുത്തു അത് അവളുടെ ഭർത്താവിന്റെ അടുത്ത് ആരൊക്കെയോ എന്തൊക്കെയോ വൃത്തികേടുകൾ ആയി പറഞ്ഞു കൊടുത്തു അതു കേട്ട് അവർ ഇങ്ങോട്ട് വന്നു അതിനാണ് ഈ മനുഷ്യൻ ഇങ്ങനെ ഒക്കെ പറയുന്നത്..
സുമക്ക് കാര്യങ്ങൾ വ്യക്തമായി എങ്കിലും കൂടുതൽ ആയി അറിയാനുള്ള പെണ്ണിന്റെ കഴിവ് അവൾ അവിടെ പ്രയോഗിച്ചു...
സുമ.. ഒഹ്ഹ്ഹ് അതിനാണോ എല്ലാരും ഓടി ഇങ്ങോട്ട് വന്നത്..
സുകുമാരൻ വീണ്ടും ഇടപെട്ടു എന്ത് ഉപകാരം ആ പെണ്ണിന്റെ വീട്ടുകാർ അവൾക്കു നാണക്കേട് ഉണ്ടാക്കരുതെന്നു പറഞ്ഞപ്പോൾ അവളെ കെട്ടിക്കൊള്ളാം എന്നു പറഞ്ഞാൽ പിന്നെ അവർ മിണ്ടാതെ ഇരിക്കുമോ?
ഭർത്താവും ഒരു കുഞ്ഞും ഉള്ള പെണ്ണിനെ അവൻ എന്തിനാ ഹായിക്കാൻ പോകുന്നത് അവൾക്കു വേണ്ട സഹായം ഒക്കെ അവർ ചെയ്തു കൊടുക്കും പോരാത്തതു അവളുടെ ഭർത്താവും അതിനു ഇവന്റെ ആവശ്യം ഇല്ല...
ജയ... നിങ്ങൾ പറയുന്നത് നാട്ടുകാർ കേൾക്കണ്ട എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല..
സുമ ഉള്ളിൽ പല്ലിറുമ്മി റാണിയുടെ വിവാഹത്തിന് വന്ന സമയം തന്റെ ചന്തിയിൽ തടവിയ അവന്റെ
💬 Comments
View all comments