Chapter Title : സുമി 2 [Perumal Clouds]
അതല്ല എന്നല്ലേ സുമി പറയുന്നത്. അവളുടെ ശബ്ദമോ, മുഖമോ ഒന്നും എനിക്കറിയില്ല. എന്നിട്ടും ഞാൻ കാത്തിരിക്കുന്നില്ലേ! അവൾ ഒരു വർഷമോ രണ്ടു വർഷമോ മുപ്പതു വർഷമോ കഴിഞ്ഞു ഒരു മെസ്സജ് അയച്ചു എന്നെ കാത്തിരിക്കുമായിരിക്കും.”
“ഒരുക്കലും നടക്കാത്ത ആഗ്രഹങ്ങൾ!”
“വരുമായിരിക്കും.”
“എനിക്ക് ഒരു ആഗ്രഹം ഉണ്ട്, പറയട്ടെ?”
“പറ.”
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങളെ പ്രതീക്ഷിച്ചുകൊണ്ട്,
നന്ദി.
💬 Comments
View all comments