0%

Chapter Title : സുമി 2 [Perumal Clouds]

Author : Kambikathakal Read All Parts 137

ദൈവികമാണ്! നമ്മൾ പ്രണയിക്കുന്നവർ നമ്മുടെ ചുറ്റുപാടിൽ നിന്നും സെലക്ട് ചെയ്യപെടുന്നവരല്ലേ കൂടുതലും!

ഒരിക്കലും കണ്ടിട്ടില്ലാത്ത, നമ്മളെ അറിഞ്ഞിട്ടില്ലാത്ത ഒരുവൾ ഒരു അത്ഭുതമായി എൻ്റെ ലൈഫിലേക്ക് കയറി വന്നത് അത് മറ്റു ഏതോ ഒന്നിൻ്റെ ഭാഗമാണെന്നു ഞാൻ വിശ്വസിക്കുന്നു. മുൻജന്മത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്, ലൈഫിൽ കടന്നുവരുന്ന പലരും കഴിഞ്ഞ കാലത്തിൻ്റെ അവശേഷിപ്പും ഓർമ്മപ്പെടുത്തലുമാവും.

ഞാൻ അവളെ കണ്ടിരുന്നത് എഫ്.എൻ.എഫ് (ഫക്ക് ആൻഡ് ഫോർഗെറ്റ്) ആയിരുന്നെങ്കിൽ ചിലപ്പോൾ ഇന്നും വർഷങ്ങൾ കഴിഞ്ഞും അവൾ എൻ്റെ ലൈഫിൽ ഉണ്ടായേനെ! നൈന മനസിലാക്കിയില്ല അവൾക്ക് നഷ്ട്ടപെടുത്താൻ എൻ്റെ ജീവിതത്തിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്ന യാഥാർഥ്യം.”

“എന്തുവാടാ ഇത്, എന്തിനാ ഇങ്ങനെ എല്ലാം ഒരു പെണ്ണിനെ സ്നേഹിക്കുന്നെ? നിന്നെ റിജെക്ട് ചെയ്യാൻ അവൾ നിന്നെ കണ്ടിട്ടുണ്ടോ? അവൾ ചിലപ്പോൾ ഫേക്ക് ആയിരിക്കും.”

“അവൾ ഫേക്ക് അല്ല സുമി. ഞങ്ങൾ എഴുതിയ വരികൾ മൂന്നാമത് ഒരാൾ വിശ്വസിക്കില്ല. ഞാൻ പറഞ്ഞത് അവളും, അവൾ പറഞ്ഞത് ഞാനും വിശ്വസിക്കുന്നുണ്ട്. ഈ ലോകത്തു നമ്മളെ അറിയാത്ത നമ്മൾ കാണാത്ത എത്രപേർ നമ്മളെ വിശ്വസിക്കും? സ്നേഹിക്കും?”

“നീ അല്ലേലും ഒരുപാട് ആംഗിളിൽ വേറെ ഒരു മനുഷ്യനാണ്. ഒരാളെ മനസിലാക്കാൻ നീ പഠിച്ചിട്ടില്ല. പിന്നെ പെണ്ണിനെ മനസിലാക്കാൻ ഒരു പെണ്ണിന് പോലും കഴിയില്ല എന്നത് വെറുതെ അല്ല.”

“ആയിരിക്കാം. എൻ്റെ ഓർമകളിൽ അവൾ അവളായി ജീവിക്കട്ടെ. മാധവിക്കുട്ടി പറഞ്ഞപോലെ, അവളെ ഞാൻ എന്നിൽനിന്നും പറത്തിവിട്ടു, എന്റേതാണെങ്കിൽ അത് തിരിച്ചു വരും. സുമി ഈ നിമിഷം ചിലപ്പോൾ നൈന മറ്റൊരാളുടെ ആയിരിക്കാം, ചിലപ്പോൾ മറ്റൊരാളെ കഥകൾ പറഞ്ഞ് ചിരിപ്പിക്കുന്നുണ്ടാവും, ആ കഥകളിൽ ഞാനും ഉണ്ടാവും. അല്ലെങ്കിൽ ഇന്ന് എന്നെ ഓർമ്മപോലും കാണില്ല. ജീവിച്ചു മരിച്ച പ്രണയങ്ങൾ ആകാശത്തെ നക്ഷത്രങ്ങളേക്കാൾ അധികമാണ് ഇവിടെ. എൻ്റെ പ്രണയം അതിൽ ഒന്നായി തിളങ്ങട്ടെ.”

“ഇത്രക്കെല്ലാം ഇഷ്ടമായിരുന്നേൽ അവളെ നഷ്ടപ്പെടുത്തണമായിരുന്നോ?”

“പിന്നെ അവൾക്ക് ഒരുപാടു ടേസ്റ്റ് ഉണ്ട്, സുമി. ചിലപ്പോൾ ഞങ്ങൾ മനസ്സിലാകാനേ പോകുന്നില്ല. പക്ഷേ എൻ്റെ പ്രണയത്തെ ഒരുപാട് റെസ്പെക്ട് ചെയ്യുന്നു. കാമസൂത്രയിൽ അടിസ്ഥാനമായി പറയുന്ന ഒന്നുണ്ട്. പ്രണയം കാമസൂത്രത്തിലില്ല. പ്രണയം അവിടെ കാമമാണ്, രാസകേളിയാണ്. നൈനകൊണ്ട് ഞാൻ

💬 Comments

View all comments