0%

Chapter Title : സുമി 2 [Perumal Clouds]

Author : Kambikathakal Read All Parts 136

എന്നെ ഒരിക്കൽ തെറി വരെ വിളിച്ചിട്ടുണ്ട്.

“എന്നിട്ട് നീ നിൻ്റെ ചിത്രശലഭത്തെ തിരിച്ച് ഒന്നും പറഞ്ഞില്ലേ?”

“എന്തിനു സുമി? അവൾ അവൾ അല്ല ഇപ്പോൾ. വേറെ ആരോ ആണ്, ചില പോയിന്റിൽ മാത്രമാണ് അവൾ അത് മനസ്സിലാക്കിയിരുന്നത്. പിന്നെ അവൾ ഇരുട്ടിൽ അല്ലേ ഇപ്പോൾ. ആ കറുപ്പിൽ അവൾ കാണുന്നവരും സംസാരിക്കുന്നവരും സംസാരിക്കുന്നപോലെ അല്ലേ അവൾക്ക് സംസാരിക്കാൻ പറ്റൂ. ശരിക്കും പറഞ്ഞാൽ ഞാൻ അവളുടെ ഫോട്ടോ പോലും കണ്ടിട്ടില്ല, അവളുടെ വയസ്സു, സ്ഥലം, ഇതൊന്നും എനിക്ക് അറിയില്ല സുമി. എന്റേത് ഒരു പ്ലാറ്റോണിക്ക് ലൗ ആയിരുന്നു. ഒരു ഐഡിയൽ റിലേഷൻഷിപ്.

അവൾ എഴുതിയ വരികളിൽ ഒരു വല്ലാത്ത സത്യതന്തത ഉണ്ടായിരുന്നു, ആ വരികളിലെ അവൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായി. അവളെ കുറിച്ച് കൂടുതൽ അറിയാനായി ഞാൻ നിരന്തരം സംസാരിക്കാൻ തുടങ്ങി. ഒരു പോയിന്റ് എത്തിയപ്പോൾ അവൾ എന്നെ നല്ല രീതിയിൽ ഒഴിവാക്കാൻ തുടങ്ങി.”

“ഇതിൽ എന്താണ് അവളോട് ഇത്രക്ക് ഇഷ്ടം തോന്നാൻ മാത്രം ഉള്ളത്?”

“അത് ചില മൈൻഡിൻ്റെ കാര്യം ആണ് സുമി. നീ ഒന്ന് ആലോചിക്ക്, ഞാൻ കണ്ട ഒരുപാടു സ്ത്രീകളിൽ ഒരാളോടുപോലും തോന്നാത്ത ആ പ്യുവർ ലൗ അത് എനിക്ക് തോന്നിയത് ഇതുവരെ കണ്ടിട്ടില്ലാത്ത അവളോടാണ്. സത്യം പറഞ്ഞാൽ ഞാൻ എന്നെ മനസിലാക്കികൊടുക്കുന്നതിൽ ഞാനും ഒരുപാടു ശ്രമിച്ചിരുന്നു. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചിട്ടുണ്ട് നമ്മൾ തമ്മിൽ സ്നേഹിക്കോ, സെക്സ് നടക്കോ എന്നൊക്കെ. ചുമ്മാ ചോദിച്ചതാ, അവൾ ഒരു വഴിയും ഇല്ലെന്നു പറഞ്ഞു. പത്തു ദിവസം കഴിയാറാവുമ്പോളേക്കും അവളുടെ അവോയ്‌ഡിങ് കൂടി കൂടി വന്നു. ഞാൻ അവളോട് എന്തിനാണെന്ന് ചോദിച്ചു.”

“അവൾ എന്ത് പറഞ്ഞു?”

“അവൾ എന്നെ സ്നേഹിച്ചു പോകും എന്ന്. പിന്നെ നാളെ അവൾ എൻ്റെ ലൈഫിൽ നിന്നുപോയാൽ എൻ്റെ ലൈഫ് സ്പോയിൽ ആവും എന്ന്. എന്നെ മനസിലാക്കാത്ത ഒരു പെണ്ണാണ് അവളെങ്കിൽ ഇങ്ങനെ ചെയ്യോ എന്നോട്? ആ നിമിഷം അല്ലെ സുമി എൻ്റെ സ്നേഹം ജയിച്ചത്. ഞാൻ കണ്ടെത്തേണ്ടത് അവളെ തന്നെയായിരുന്നില്ലേ സുമി? ആയിരത്തിൽ പതിനായിരത്തിൽ ലക്ഷത്തിൽ ഒരാളോടല്ലേ ഇങ്ങനെ തോന്നൂ സുമി? പ്രണയം

💬 Comments

View all comments