0%

Chapter Title : സുമി 3 [Perumal Clouds]

Author : Kambikathakal Read All Parts 467
പകുതിയും കാണാം. “ഈ വേഷത്തിലോ?” “ബ്ലൗസും പാവാടയും ഇതു തന്നെ. സെറ്റ് സാരി സെറ്റിയിൽ അഴിച്ചിട്ടിട്ടുണ്ട്. നിനക്ക് എന്നെ ഇങ്ങനെ കാണാൻ അല്ലേ ഇഷ്ടം. പിന്നെ ഈ ബ്ലൗസ് എല്ലാം നീ കൂടെ ഉള്ളപ്പോൾ മാത്രേ ഞാൻ ഇടൂ. ഇത് കണ്ട് വേറെ ആരും എൻ്റെ ശരീരം ഇഷ്ടപെടണ്ട.” ഞാൻ സുമിയുടെ ചുണ്ടിൽ കാമത്തോടെ അല്ലാതെ ഉമ്മ വച്ചു. “കുറച്ച് നേരം കഴിഞ്ഞ് ഇനി ഉമ്മ തന്നാൽ മതി. നീ മുകളിൽ പോയി ഷർട്ട് ഇട്ടിട്ട് വായോ. നമ്മൾക്ക് അച്ഛമ്മയെ കാണാം. ഫുഡ് കൊടുക്കണം. എനിക്ക് നിന്നെ അച്ഛമ്മക്ക് കാണിച്ചു കൊടുക്കണം. ഞാൻ എൻ്റെ വിഷമങ്ങൾ എല്ലാം പറയുന്നത് അച്ചമ്മയോടാ. ഒരിക്കൽപോലും അച്ഛമ്മ എൻ്റെ സന്തോഷത്തോടുള്ള ഒരു കാര്യവും കേട്ടിട്ടില്ല. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഹിക്കുന്നുണ്ട്. നീ പോയിട്ട് വാ.” “അത് വേണോ സുമി?” “വേണം. അച്ഛമ്മയ്ക്ക് ഒന്നും സംസാരിക്കാൻ ഒന്നും പറ്റില്ല. പക്ഷേ എല്ലാം മനസ്സിലാവും, എന്നെയും.” ഞാൻ ഷർട്ട് ഇടാൻ പോകുമ്പോൾ എല്ലാം സുമിയെ കുറിച്ച് ആലോചിച്ചു. ഈ സ്ത്രീകളെ മനസ്സിലാക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കണം. റൂമിൽ പോയി ഷർട്ട് ഇട്ട് വന്നപ്പോൾ സുമിയെ ആടുകളയിൽ കണ്ടില്ല. അച്ഛമ്മയുടെ റൂമിൽ ഉണ്ടാകും എന്ന് കരുതി അവിടെ എത്തിയപ്പോൾ സുമി ഒരു നൈറ്റി ഇട്ടു ഇരിക്കുന്നു. “അച്ഛമ്മ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. ഈ വീട്ടിൽ ഞാൻ അല്ലാതെ വേറെ ഒരു ആളുംകൂടി ഉണ്ട്. അച്ഛമ്മയ്ക്ക് അറിയാലോ എൻ്റെ ഭർത്താവ് എന്നെ ഒന്ന് സ്നേഹിച്ചിട്ട്, എന്നെ ഒന്ന്

💬 Comments

View all comments