0%

Chapter Title : സുമി 3 [Perumal Clouds]

Author : Kambikathakal Read All Parts 468
തൊട്ടിട്ടുപോലും വർഷങ്ങൾ ഒരുപാടായി. ഞാൻ ഒരു തെറ്റും ചെയ്യാതെ ആണ് എന്നെ ഇങ്ങനെ അയാൾ നരകിപ്പിച്ചിരുന്നത്. എനിക്ക് വേണ്ട അച്ചമ്മ സന്തോഷവും സുഖങ്ങളും. ഇതൊന്നും ഇല്ലെങ്കിൽ വെറും ചിന്തിക്കുന്ന മാംസമായി എനിക്ക് മരിച്ചു പോകേണ്ടി വരും.” എന്നെ വിളിച്ച് അവൾ അച്ഛമ്മയുടെ അടുത്ത് ഇരുത്തി. എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ചെയ്യുന്നത് ഞാൻ തെറ്റാണെങ്കിൽ അത് ക്ഷമിക്കാനായി ഞാൻ അച്ഛമ്മയുടെ കാലിൽ എൻ്റെ കൈകൾകൊണ്ട് സ്പർശിച്ചു. എനിക്കതിൽ കൂടുതൽ ഒന്നും അവരോട് പറയാൻ കഴിയില്ലായിരുന്നു. സുമി എൻ്റെ കൈകളെ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൾ എൻ്റെ കയ്യിൽ സൂപ്പ് പാത്രം തന്നു. “നീ കൊടുക്ക്. ഞാൻ ദോശയുണ്ടാക്കി കഴിഞ്ഞിട്ടില്ല.” അവൾ കണ്ണുകൾ നിറച്ചു അകത്തേക്ക് പോയി. ഞാൻ എന്ത് പറയണം എന്ന് അറിയാതെ വളരെ തേജസും ഐശ്വര്യവും ഉള്ള ആ മുഖത്തേക്ക് നോക്കി സൂപ്പ് കൊടുത്തു. “അച്ഛമ്മേ, അച്ഛമ്മയ്ക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണോ? ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ..രാജ്യം വെടിയേണ്ടി വന്ന ധനീന്ദ്രൻ എന്ന രാജാവ് ധർമ്മം പരിപാലിക്കാൻ ആദിവാസികളുടെ കൂടെ കാട്ടിൽ കഴിഞ്ഞ കഥ. ഒരിക്കൽ ഒരുപാട് കാലങ്ങൾക്ക് മുമ്പ്..” കഥ പറയുന്നതിനിടയിൽ ആ കണ്ണുകളിൽ എന്നോടുള്ള എൻ്റെ കഥ പറച്ചിലിനോടുള്ള കൗതുകം ഞാൻ കണ്ടു. കുറച്ച് നേരങ്ങൾക്ക് ശേഷമാണ് സുമി റൂമിലേക്ക് വന്നത്. “ആഹാ, നീ കഥ പറച്ചിലിലാണോ? അച്ഛമ്മ എൻ്റെ കഥ അല്ലാതെ മറ്റൊന്ന് കേട്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നീ കഥ നിർത്തേണ്ട.” സൂപ്പ് കൊടുത്തു കഴിഞ്ഞു. ബെഡ്ഷീറ്റ് മാറ്റാൻ നിന്ന സുമിയെ ഞാൻ സഹായിച്ചു. അവളുടെ മുഖത്ത്

💬 Comments

View all comments