0%

Chapter Title : സുമി 3 [Perumal Clouds]

Author : Kambikathakal Read All Parts 451
നിൻ്റെ നൈന എങ്ങാനും കണ്ടാലോ?” “സുമി..യു ടൂ ബ്രൂട്ടസ്!!!” എന്നെ കളിയാക്കാൻ മാത്രമായി സുമി പിന്നെ നൈന എന്ന പേര് ഉപയോഗിക്കുന്നത്. പതിയെ പതിയെ ആ പേര്, അത് എൻ്റെ ലൈഫിൽ ഉണ്ടക്കിയ വാല്യൂസ് എല്ലാം ഞാൻ ബോധപൂർവ്വം മറന്നു. അങ്ങനെയാണ് സംഭവിക്കേണ്ടത്! അങ്ങനെ ഏകദേശം ആറ് മാസങ്ങൾ കഴിഞ്ഞാണ് അങ്ങനെ കാത്തിരുന്ന ഒരു ദിവസം വന്നത്. വൈകീട്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുമ്പോളാണ് നൈനയുടെ കാൾ വരുന്നത്. അന്ന് ഒരു സാറ്റർഡേ ആയിരുന്നു. സുമി വളരെ സീരിയസ് ആയാണ് എന്നെ വിളിച്ചത്. “നിനക്ക് ടൂർ പോകാണെന്ന് പറഞ്ഞു രണ്ട് ദിവസത്തേക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റോ? ഇന്ന് നീ വീട്ടിൽ നിന്നും ഇറങ്ങണം, ചൊവ്വാഴ്ച മോർണിംഗ് വീട്ടിൽ എത്താം എന്ന് പറ.” “സുമി, ലീവ് എല്ലാം റെഡി ആക്കാൻ നോക്കാം. ഈ മന്ത് ലീവ് എടുത്തിട്ടില്ല. എവിടെ പോകാനാ സുമി?” “നീ ഇറങ്ങാൻ നോക്ക്. ഇറങ്ങി കഴിഞ്ഞു വിളിക്ക്.” “സുമി..മിസ്സ് യു..” “ആണോ? എന്നെ മാത്രാണോ?” “ശരി. ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം.” ഞാൻ ഫോൺ വയ്ക്കാൻ നേരം അവളുടെ ചിരിയുടെ ശബ്ദം കേട്ടിരുന്നു. എനിക്ക് ചെറിയ ദേഷ്യമെല്ലാം ഇടക്ക് വരുന്നുണ്ട്. എന്നും എല്ലാം അവൾക്ക് സർപ്രൈസ് ആണ്! ഞാൻ വീട്ടിൽ എത്തി കുളിച്ചു ഡ്രസ് എല്ലാം മാറി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. ബൈക്ക് എടുത്ത് കുറച്ച് ഡ്രസ്സും എടുത്തു. തണുപ്പള്ള സ്ഥലമായിരിക്കും എന്ന് കരുതി ഹൂഡി എല്ലാം ബാഗിൽ എടുത്തിട്ടു. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ സുമിയെ വിളിച്ചു. “ഹാലോ?” “പറയടാ, നീ

💬 Comments

View all comments