0%

Chapter Title : സുമി 3 [Perumal Clouds]

Author : Kambikathakal Read All Parts 453
ടെൻഷൻ നന്നായ് ഉണ്ട്. എന്നാൽ പറയാൻ കഴിയാത്ത സന്തോഷവും!!! ഞാൻ കൊടുങ്ങല്ലൂർ അമ്പലം എത്താറായപ്പോൾ സുമിയെ വിളിച്ചു. സമയം എട്ടര കഴിഞ്ഞിരുന്നു. “സുമി, എത്താറായി.” “ഞാൻ എന്നാൽ ഇറങ്ങാടാ. അമ്പലത്തിനു മുന്നിൽ ഞാൻ വെയിറ്റ് ചെയ്യാം.” ഫ്രണ്ടിൻ്റെ വീട്ടിൽ വണ്ടി വച്ച് അവൻ്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അമ്പലം എത്തും തോറും എൻ്റെ എക്സൈറ്റ്മെന്റ് കൂടി കൂടിക്കൊണ്ടിരുന്നു! ഞാൻ അമ്പലത്തിനു മുന്നിൽ ചെന്നു നിന്നു. കുറച്ച് പട്ടികളും ഭിക്ഷക്കാരും അല്ലാതെ അവിടെ ആരെയും കാണുന്നില്ല. കുറച്ച് നേരം നിന്നപോളാണ് അകലെ നിന്നും ഒരു സ്കൂട്ടർ വരുന്നത് കണ്ടത്. അടുത്തെത്തിയപ്പോൾ തന്നെ എൻ്റെ കണ്ട്രോൾ എല്ലാം പോയി. “സുമി..” ഞാൻ എന്നോട് തന്നെ വളരെ ആകാംഷയോടെ സന്തോഷത്തോടെ പറഞ്ഞു. ഒരു ബ്ലാക്ക് ചുരിദാർ ആണ് സുമി ഇട്ടിരുന്നത്. കറുത്ത പൊട്ട് തൊട്ടിരുന്നു. ഒരു കറുത്ത മാസ്ക്കും വെച്ചിട്ടുണ്ട്. അവളുടെ ശരീരം കണ്ടാണു അത് സുമി ആണെന്ന് മനസിലാക്കിയതെന്ന് സാരം! “ഞാൻ ലേറ്റ് ആയില്ലല്ലോ?” “ഇല്ലല്ലോ..ഇപ്പോൾ എത്തിയേ ഉള്ളൂ.” അവൾ വണ്ടിയിൽ നിന്നും ഹെൽമെറ്റും ഒരു മാസ്ക്കും എടുത്ത് എനിക്ക് തന്നിട്ട് വച്ചോളാൻ പറഞ്ഞു. “സുമി, ഇതാരുടെ ആക്ടീവ ആണ്?” “അച്ഛൻ്റെ ആണ്. അച്ഛനും അമ്മയും ടൂ-ത്രീ ഡേയ്സ് വീട്ടിൽ ഉണ്ടാവില്ല. അച്ഛനു കണ്ണിൻ്റെ ഒരു സർജറി ഉണ്ട്. രണ്ടുപേരും കൂടിയാ കൊയമ്പത്തൂർ പോയിരിക്കുന്നത്. അവിടത്തെ അരവിന്ദ് ഹോസ്പിറ്റലിൽ ആണ്. ഡാഡി മമ്മി വീട്ടിൽ ഇല്ലൈ..” “ഓ, അങ്ങനെ! “പക്ഷേ അമ്മൂമ്മ ഉണ്ട്. അമ്മൂമ്മ പരലൈസ്ഡ് അല്ലേ. അതോണ്ടാണ് ഞാൻ ഇവിടെപെട്ടത്.” “എൻ്റെ സുമി..ഞാൻ ഒന്ന് ഉമ്മ വയ്ക്കട്ടെ?”

💬 Comments

View all comments