0%

Chapter Title : സുമിത്ര 1 [Raikage]

Author : kkstories Read All Parts 375

മതിയാവില്ലെന്ന് അവനറിയാമായിരുന്നു എന്നാൽ അത്‌ വാക്കുകൾ കൊണ്ട് പറയാൻ അവനറിയില്ല അത്‌ കൊണ്ട് അവനത് പ്രവർത്തികളിലൂടെ പ്രകടിപ്പിച്ചു.

സുമിത്ര അവനെ മിച്ചൂ എന്ന് വിളിച്ചു. അവളെ അവനൊരു ദേവിയെ പോലെ ആരാധിച്ചു. സ്നേഹവും പ്രകടിപ്പിക്കാനറിയാത്ത അവൻ ഓരോ തവണയും പ്രാതൽ സുമിത്രയുടെ കയ്യിൽ നിന്നും വാങ്ങുമ്പോൾ അവളുടെ കാലിൽ തൊട്ടു വണങ്ങിയതിനു ശേഷം മാത്രം ഭക്ഷണം സ്വീകരിക്കുന്നത് കണ്ട രുദ്രൻ ഒരു ക്ഷത്രീയ സ്ത്രീയോട് കീഴാളൻ കാണിക്കുന്ന ബഹുമാനത്തിനുമപ്പുറം അവൻ അവളെയും രുദ്രനെയും ദേവി ദേവന്മാരെ പോലെ കാണുന്നു എന്ന് മനസിലാക്കി.

അന്ന് രാത്രി അതിഭയങ്കരമായ രതിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു രുദ്രസുമിത്രമാർ. തന്റെ ദേവി സുമിത്രയുടെ സൗമ്യമായ ശബ്ദം മാത്രം കേട്ടിട്ടുള്ള മിച്ചു അന്ന് കേട്ടത് രതിയിൽ മൂർദ്ധന്യവസ്ഥയിൽ എത്തി കാമം സിരകളിൽ കത്തി കയറി മുക്രയിടുന്ന രുദ്രനെ തന്റെ കാലുകൾക്കിടയിൽ ഒതുക്കി എല്ലാം മറന്നു കിടന്നു രതിരാഗം പാടുന്ന സുമിത്രയെയാണ്.

ആദ്യത്തെ രതിമൂർച്ചക്ക് ശേഷം മകനെയും വേലക്കാരനെയും താൻ അനുഭവിക്കുന്ന രതിസുഖമറിയിച്ചു കൊണ്ട് ഉറക്കം കെടുത്തിയ സുമിത്ര വിവേകം വീണ്ടെടുത്തു. വിയർത്തു കുതിർന്ന അവൾ രുദ്രനോട് ജനാലയിലൂടെ മിച്ചു നോക്കുന്നെന്ന് വിരൽ ചൂണ്ടി കാണിച്ചു.

എന്നാൽ ഭാര്യയുടെ കാലുകൾക്കിടയിൽ നിന്നു പുറത്ത് വരാൻ രുദ്രൻ ആഗ്രഹിച്ചില്ല. "അവനാദ്യമയാണ് ഇതൊക്കെ കാണുന്നതെന്ന് തോന്നുന്നു എന്ന് കളിയാക്കി "

അത്‌ കേട്ട് തന്റെ ദേവി സുമിത്ര പോലും ചിരിക്കുന്നത് കണ്ട് മിച്ചു അത്ഭുദപെട്ടു. സ്ത്രയ്ണതയുടെയും പൗരുഷത്തിന്റെയും രണ്ടു ധ്രുവങ്ങളായിരുന്നു സുമിത്രയും രുദ്രനും.. മൃദുമാംസളമായ തുടകൾക്കിടയിൽ ഉറച്ച നിതബവും കാലുകൾ ചേർന്നു. ഉയർന്ന മാറിടം ഉറച്ച നെഞ്ചിൽ അമർന്നു വീർപ്പു മുട്ടുന്നു.

💬 Comments

View all comments