Chapter Title : സുമിത്ര 1 [Raikage]
അടുക്കളയിൽ നിന്നും ചിരി പൊട്ടി.
അടുത്ത പകൽ രുദ്രനും സുമിത്രയും ഉണർന്നത് അവൻ പുറത്ത് കിളക്കുന്ന ശബ്ദം കേട്ടാണ്. പിന്നീടുള്ള
അവൻ കൃഷി സുമിത്രക്ക് പറ്റാവുന്നതിലും നന്നായി വിപുലീകരിച്ചു. രുദ്രനില്ലാത്തപ്പോൾ സുമിത്രക്ക് വിത്ത് മുളപ്പിക്കലും പരിപാലിക്കലും ബുദ്ധിമുട്ടായിരുന്നു.
അടുത്തുള്ള ചോലയിൽ നിന്ന് വെള്ളം കോരി വന്ന് അവൻ അവരുടെ കൊച്ചു തോട്ടം നനച്ചു. സന്ധ്യ മയങ്ങുമ്പോൾ വെള്ളം കോരാൻ ചെന്നപ്പോൾ കണ്ടത് നഗ്നയായി പുറം തിരിഞ്ഞു പൊന്നിൻ നിറമുള്ള ചോലയിൽ മുങ്ങുന്ന തന്റെ യജമാനത്തിയെ, പെരുമാറ്റം കൊണ്ട് താൻ ഒരു അടിമയാണെന്ന് തോന്നിയില്ലെങ്കിലും ആ ഒരു സ്ഥാനത്തിൽ കുറഞ്ഞതൊന്നും അവൻ സുമിത്രക്ക് കൊടുത്തിരുന്നില്ല.
തന്നെക്കാൾ നീളവും വിരിവുമുള്ള ശരീരമായിരുന്നു ദേവിക്ക്. നീണ്ട തും തന്റെ ചൂണ്ടു വിരലോളം വീതിയുള്ള പുറംചാൽ, വയറിൽ നിന്ന് അരക്കെട്ടിലേക്ക് ഇറങ്ങുന്ന ഇടുപ്പ് മാംസളമെങ്കിലും ഒതുക്കമുള്ളത്.
മുലക്കച്ച മാറ്റാൻ സുമിത്ര എടുത്തിരുന്നില്ല, സാരീ വെറുതെ നെഞ്ചിലേക്ക് കേറ്റി ഈറൻ മുടി പിന്നിലേക്ക് വലിച്ചിട്ടു അടിവക്ക് കയ്യിൽ താങ്ങി തിരിച്ചു നടക്കുന്ന യജമാനത്തിയെ അവൻ നേരിട്ടു. തോട്ടത്തിന്റെ വക്കത്തു വിടർന്ന കോളാമ്പി പൂവിനോളം ആഴമുള്ള ദേവിയുടെ പൊക്കിളിൽ നിന്ന് നോട്ടം മാറാൻ, നനുക്കെ ചിരിച്ച് സുമിത്രക്ക് ചോദിക്കേണ്ടി വന്നു " ഞാൻ കാരണം നന വൈകിയല്ലേ?".
അവൾ കടന്നു പോയപ്പോൾ അവൻ ചിന്തിച്ചു "ഇത്രക്ക് നിഷ്കളങ്കയാണോ എന്റെ ദേവി, അതോ ഞാൻ നിഷ്കളങ്കനാവുമെന്ന് ദേവി പ്രതീക്ഷക്കുന്നുവോ ".
സുമിത്രയുടെ അടുക്കളയിലെ ജോലി കുറഞ്ഞു. അവൾക്ക് ഉച്ചയുറക്കത്തിന് കൂടുതൽ സമയം കിട്ടിയത് അവനോട് നല്ല മതിപ്പുണ്ടാക്കി.
തനിക്ക് കിടക്കാനൊരിടം തന്നതിന് അവരോട് എത്ര നന്ദി പറഞ്ഞാലും
💬 Comments
View all comments