Chapter Title : സുമിത്ര 1 [Raikage]
തേങ്ങലും.
പുലർച്ചെ മുഴുവൻ മിച്ചു ദേവിയെ പറ്റി ചിന്തിച്ചു. എല്ലാം കൊണ്ടും സംതൃപ്തി നേടിയ സ്ത്രീയാണ് ദേവി. നല്ലൊരു ഭർത്താവ്, കുട്ടികൾ, കിടപ്പറയിലെ അത്യുഗ്രമായ രതികേളികൾ.
പിറ്റേന്ന് രാത്രിയും രുദ്രൻ തിരിച്ചു അതിർത്തിയിലേക്ക് പോയിട്ടില്ലായിരുന്നു. അത്താഴം കഴിച്ചു കഴിഞ്ഞ് കുഞ്ഞുട്ടൻ നേരത്തെ ഉറങ്ങിയിരുന്നു. ദേവിയുടെ മുറിയിൽ നിന്ന് രുദ്ര സുമിത്രമാരുടെ സംസാരം കേൾക്കാം.
"മിച്ചൂ.. ഇങ്ങോട്ടൊന്നു വരൂ " ദേവിയുടെ ശബ്ദം.വാതിൽക്കൽ പായ വിരിച്ചു കിടന്നതേ ഉണ്ടായിരുന്നുള്ളൂ അവൻ. വിളിച്ചപ്പോൾ വേഗം അവരുടെ മുറിയിലേക്ക് ചെന്നു. രുദ്ര സുമിത്രമാർ എന്തോ മനസിലുറപ്പിച്ചത് പോലെ അവനെ നോക്കി.
" പറയൂ ദേവി "
"പുറത്തു തണുപ്പല്ലേ ഈ നേരത്ത്.. ഞങ്ങളുടെ കട്ടിലിനു താഴെ കിടന്നോളു.. കുളിരു കോരുന്നു എന്ന് തോന്നിയാൽ കട്ടിലിലേക്കും കേറാം.. മനസ്സിലായോ?".
രുദ്രൻ മിച്ചുവിന്റെ അന്താളിപ്പ് കണ്ട് ചിരിച്ചു. അവൻ സുമിത്രയുടെ വയറും മുലച്ചാലും മറച്ചിരുന്ന സാരീ മെല്ലെ വലിച്ചു നീക്കി. സുമിത്ര സ്നേഹത്തോടെ മിച്ചുവിനെ നോക്കി പുഞ്ചിരിച്ചു.
"വാതിൽ ചാരിക്കോളൂ, കുഞ്ഞുട്ടൻ ഒന്നും കേൾക്കണ്ട ".
(തുടരും)
💬 Comments
View all comments