Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
എന്റെ അവസ്ഥ കണ്ട് എല്ലാം കളഞ്ഞു ആ പ്രായത്തിൽ തന്നെ ജോലിക്ക് പോയി... പക്ഷേ ആദ്യം ഒന്നും എനിക്ക് സുധിയേട്ടനെ മനസ്സിൽ ആക്കാൻ പറ്റിയില്ല..
കാവ്യ :വൈകി ആണെങ്കിലും എല്ലാം മനസ്സിൽ ആക്കി നിങ്ങൾ ഒന്നിച്ചില്ലേ..
സുമിത്ര :അല്ല നിനക്ക് വല്ല ചുറ്റി കളിയും ഉണ്ടോ...
കാവ്യ :ഒന്ന് പോയെ ചേച്ചി എനിക്ക് അങ്ങനെ ഒന്നും ഇല്ല..
സുമിത്ര :ഉം പിന്നെ കോളേജ് അല്ലെ എനിക്ക് അറിയാം എന്തെങ്കിലും ചുറ്റി കളി ഒക്കെ കാണും അതുകൊണ്ട് അല്ലെ എന്നോട് ചോദിച്ചത്..
കാവ്യ :അതേ ചേച്ചി അമ്മയോട് ഒന്നും പറയരുത്..
സുമിത്ര :ഹേയ് ഇല്ല...!
കാവ്യ :ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട് പക്ഷേ എനിക്ക് വീട്ടിൽ കാര്യം ആലോചിക്കുമ്പോൾ ഒരു പേടി..
സുമിത്ര :ആരാ കക്ഷി..!
കാവ്യ :എന്റെ കോളേജ് സീനിയർ ആണ് ചേച്ചി. ഇങ്ങോട്ട് വന്നു പ്രപ്പോസ് ചെയ്തു. കാണാൻ സൂപ്പർ ഒരു ചേട്ടൻ ആയത് കൊണ്ട് ഞാനും ഓക്കേ പറഞ്ഞു...
സുമിത്ര :ഓഹ്ഹ്ഹ്ഹ്ഹ്ഹ്...അപ്പോൾ കക്ഷി ഒക്കെ ഉണ്ട്.. എന്താ പ്ലാൻ.
കാവ്യ :വീട്ടിൽ വന്നു പറയാമെന്നു പറഞ്ഞു സമയം ആകുമ്പോൾ..
സുമിത്ര :ഫോൺ വിളി ഒന്നുമില്ലേ...
കാവ്യ :ഇടയ്ക്ക് ഇടയ്ക്ക്...
സുമിത്ര :ഉം നോക്കി കണ്ട് ഒക്കെ മതി കേട്ടോ എടുത്തു ചാടി തീരുമാനം ഒന്നും വേണ്ട. ഒറ്റ ലൈഫ് അല്ലെ തുടർന്നു ജീവിക്കേണ്ടത് അല്ലെ...
കാവ്യ :അറിയാം ചേച്ചി...
സുമിത്രയും കാവ്യായും അങ്ങനെ ഇരുന്നു കാര്യങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോൾ ആണ് കാവ്യ ചില റീൽസ് വീഡിയോസ് സുമിത്രയേ കാണിക്കാൻ തുടങ്ങിയത്. അതിൽ പാട്ട്
💬 Comments
View all comments