Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
അച്ഛൻ മരിച്ചു കഴിഞ്ഞു സ്കൂളിൽ പോകാൻ ഒന്നും പറ്റാത്ത അവസ്ഥ ആയിരുന്നു എന്ന്..
സുമിത്ര :അതൊക്കെ ആ കാലം അല്ലേ മോളെ..
കാവ്യ ഡിഗ്രി സെക്കന്റ് ഇയർ ആണ്. അതുകൊണ്ട് അതിന്റെതായ പക്വത കൈ വന്നിട്ടുണ്ട്.
കാവ്യ :സുധിയേട്ടൻ വീട്ടിൽ വന്നു കല്യാണം ആലോചിച്ചത് ആണോ...
സുമിത്ര :അതൊക്കെ ആണ് സത്യത്തിൽ ജീവിതത്തിൽ ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ..
കാവ്യ : അതെന്താ ചേച്ചി ഇപ്പോൾ ആ സന്തോഷം ഇല്ലേ...
സുമിത്ര :ഹേ അങ്ങനെ അല്ല ഉദ്ദേശിച്ചത്... കുറെ നല്ല ഓർമ്മകൾ ഉള്ള ആ പഴയ കാലം. അന്ന് ഇങ്ങനെ ഫോണോ ഒന്നും ഇല്ലല്ലോ. ഇഷ്ടം ആണെങ്കിൽ ഒന്നുകിൽ വന്നു മുഖത്ത് നോക്കി പറയുക അല്ലെങ്കിൽ കത്ത് കൊടുത്തു പറയുക. സുധിയേട്ടൻ എന്റെ പിറകെ ഒരുപാട് നടന്നിട്ടുണ്ട് കഷ്ടം ആ സമയത്തു ഞാൻ പുള്ളിക്കാരനെ തിരിഞ്ഞു പോലും നോക്കിയട്ടില്ല..
കാവ്യ :പാവം... എന്നിട്ട് എങ്ങനെ സെറ്റ് ആയി രണ്ടാളും...
സുമിത്ര :വീട്ടിലെ അച്ഛന്റെ മരണ ശേഷം ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഞങ്ങൾക്ക് ഒരു നേരം ആഹാരം കഴിക്കാൻ ഉള്ളത് കൊണ്ട് തന്നത് സുധിയേട്ടൻ ആയിരുന്നു. പക്ഷേ ഞാൻ കരുതിയത് എന്നേ കാണാൻ വേണ്ടി മാത്രം വരുന്നത് ആണെന്ന് ആണ്. സുധിയേട്ടൻ വരുന്ന കണ്ടാൽ ഞാൻ വീട്ടിൽ ഉള്ളിൽ പോകും പുള്ളിക്കാരൻ പോകും വരെ പുറത്ത് വരില്ല. പിന്നെ ആണ് എനിക്ക് മനസ്സിൽ ആയത് ഇപ്പോഴും വിശപ്പ് ഇല്ലാതെ മുന്പോട്ട് പോകുന്നത് സുധിയേട്ടൻ കാരണം ആണെന്ന്. ഞാൻ പഠിപ്പ് നിർത്തിയപ്പോൾ പുള്ളിയും നിർത്തി. സുധിയേട്ടൻ എന്നേക്കാളും നന്നായി പഠിക്കുമായിരുന്നു.
💬 Comments
View all comments