0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

സുധി :ഇപ്പോൾ കൈയിൽ ഇരിക്കുന്നതിനു എന്താ കുഴപ്പം?

സുമിത്ര :അതിൽ യൂട്യൂബിൽ കേറാൻ പറ്റില്ല സിനിമ കാണാൻ പറ്റില്ല...

സുധി :സിനിമ കാണാൻ ടീവി ഇല്ലേ...

സുമിത്ര :ടീവി ഉണ്ട് പക്ഷേ കേബിൾ മാറ്റി ഡിഷ്‌ ആക്കാൻ ഞാൻ എത്ര ആയി പറയുന്നു.

സുധി :എടി അത് ഞാൻ പറഞ്ഞില്ലേ എന്റെ ഒരു ചങ്ങാതിടെ ആണ് കേബിൾ. അവനൊരു പാവം ആണ് നമ്മൾ കൂടി കൈ വിട്ടാൽ പിന്നെ ആരുമില്ല അവനു.

സുമിത്ര :എന്റെ സുധിയേട്ടാ എന്നാൽ പിന്നെ എപ്പോഴും ഇങ്ങനെ കട്ട് ആകാതെ നല്ലപോലെ കൊണ്ട് നടക്കാൻ പറ ആ ചെക്കനോട്. എപ്പോ തുറന്നാലും കേബിൾ കട്ട് ആണ്...

സുധി :അതൊക്കെ റെഡി ആകും... തുടക്കം അല്ലെ അവന്റെ റെഡി ആകും...

സുമിത്ര :അതല്ലല്ലോ പ്രശ്നം ഇത് പറ എടുത്തു തരുമോ?

സുധി :ഇനി ഇപ്പോൾ നീ പറഞ്ഞ സ്ഥിതിക്ക് എടുത്തു തരാതെ ഇരിക്കാൻ വഴിയില്ലല്ലോ. എന്നാൽ പിന്നെ അങ്ങ് എടുത്തേക്കാം..

സുമിത്ര അവനെ കെട്ടിപിടിച്ചു കവിളിൽ കടിച്ചു കൊണ്ട് ഒരു ഉമ്മ കൊടുത്തു.

സുധി :ആഹാ ഇത് കൊള്ളാമല്ലോ...

അന്ന് വൈകുന്നേരം തന്നെ സുമിത്രയേ കൂട്ടി സുധി ഒരു മൊബൈൽ ഷോപ്പിൽ പോയി കൂടെ കല്യാണി ഉണ്ടായിരുന്നു. നല്ല ഫോൺ നോക്കി എടുക്കാൻ ആണ് അവളെയും കൂട്ട് വിളിച്ചത്. അങ്ങനെ നല്ലൊരു ആൻഡ്രോയ്ഡ് ഫോൺ തന്നെ അവർ വാങ്ങി. സുമിത്ര പഠിക്കുന്ന വരെയും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു. അത്യാവശ്യം ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം അത് കൊണ്ട് തന്നെ ഫങ്ക്ഷൻ എല്ലാം പെട്ടന്ന്

💬 Comments

View all comments