0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

പഠിച്ചു എടുത്തു കൂടെ കല്യാണിയുടെ ഹെല്പ് കൂടി ആയപ്പോൾ എല്ലാം വളരെ വേഗം മനസ്സിൽ ആക്കി എടുത്തു. ഇതിലൊന്നും സുധിക്ക് തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് അവൻ അതിൽ ഒന്നും ഇടപെടൽ നടത്താതെ മാറി നിന്നു. കിച്ചണിൽ നിൽക്കുമ്പോൾ പലപ്പോഴും സുമിത്ര മൊബൈൽ വഴി വീഡിയോ കണ്ട് കൊണ്ടായിരുന്നു എല്ലാം ചെയ്തിരുന്നത്. സുധി വീണ്ടും തന്റെ ജോലിയിലേക്ക് തിരിച്ചു പോയി. ആ സമയത്തു ആണ് ഇൻസ്റ്റാഗ്രാമിൽ സുമിത്ര അക്കൗണ്ട് എടുക്കുന്നത്. കല്യാണി അതിന്റെ ഉപയോഗവും വീഡിയോ ഫോട്ടോ ഒക്കെ ആഡ് ചെയ്യുന്നതും എല്ലാം പറഞ്ഞു കൊടുത്തു. ചെറുതായി റീൽസ് ചെയ്യും വിധം സുമിത്ര നൃത്തതിന്റെ ചില സ്റ്റെപ്പുകൾ മലയാളം പാട്ടിനു അനുസ്മൃദ്ധമായി കളിച്ചു. അതൊക്കെ കല്യാണി പറഞ്ഞു തന്നത് അനുസരിച്ചു അപ്‌ലോഡ് ചെയ്തു. പയ്യെ വീഡിയോസിന് ലൈക്സ് കിട്ടി തുടങ്ങി കമെന്റ്കൾ കൂടി തുടങ്ങി ഫോളോവേർസ് വന്നു തുടങ്ങി. പല പല ചോദ്യങ്ങൾ വന്നു തുടങ്ങി മാരീഡ് ആണോ, വീട്ടിൽ ആരൊക്കെ ഉണ്ട് അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. അതിനിടയിൽ ഒരു മെസ്സേജ് അവൾ ശ്രദ്ധിച്ചു. "കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയിട്ടും മുൻപോട്ടു വന്നു നൃത്തം ചെയ്യാൻ തുനിഞ്ഞ സഹസികതക്ക് അഭിനന്ദനങ്ങൾ ഇതുപോലെ ഉള്ള ചുണ പെൺകുട്ടികൾ ആണ് ഈ തലമുറയ്ക്ക് ആവശ്യം ". പിന്നെ അവളുടെ പല വീഡിയോയിലും പോസ്റ്റീവ് കമന്റ്കൾ ആ ഐഡി യിൽ നിന്നും വരാൻ തുടങ്ങി. തന്നെ സപ്പോർട് ചെയ്ത ആളൊരു ആർമികാരൻ ആണെന്ന് അയാളുടെ പ്രൊഫൈൽ നോക്കിയപ്പോൾ മനസ്സിൽ ആയി. തന്നെ സപ്പോർട് ചെയ്ത അയാൾക്ക് അവൾ മെസ്സേജ് അയച്ചു

💬 Comments

View all comments