0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ കല്യാണിയുടെ അമ്മ ദേവകി മുറ്റത്തു നിന്നുകൊണ്ട് സുമിത്രയേ വിളിക്കുന്നു.

ദേവകി :സുമിത്രെ മോളെ സുമിത്രെ..

സുമിത്ര :എന്താ ചേച്ചി...?

ദേവകി :ഒന്നിങ്ങു വന്നേ മോളെ ഒരു കാര്യം ചോദിക്കാൻ ആണ്..

സുമിത്ര കൈയിൽ ഇരുന്ന പാത്രം ബെഞ്ചിലേക്ക് വെച്ചിട്ട് നിറം മങ്ങിയ സാരി ഇടുപ്പിലേക്ക് കുത്തി വെച്ചിട്ട് മുഖത്തേക്ക് വീണു കിടുക്കുന്ന മുടി മെല്ലെ വശത്തേക്ക് ഒതുക്കി വെച്ചിട്ട് അടുത്തേക്ക് ചെന്നു.

സുമിത്ര :എന്തെ ചേച്ചി? എന്തുപറ്റി..?

ദേവകി :മോളെ പൈസ വല്ലതും കാണുമോ മറിക്കാൻ.. ഒരു 10 ദിവസത്തേക്ക് മതി അതിനുള്ളിൽ എന്റെ കാശ് അക്കൗണ്ടിൽ വരും ഞാൻ അത് എടുത്തു മോൾക്ക് തരാം..

സുമിത്ര ::എന്റെ കൈയിൽ എവിടെ നിന്നാ കാശ്. സുധിയേട്ടൻ ഇന്നലെ യൂ പി ക്ക് ഓട്ടം പോയി ഇനി വരാൻ മൂന്ന് ആഴ്ച എങ്കിലും എടുക്കും.

ദേവകി :മോളെ വേറെ വഴിയില്ല. ഞാൻ ചോദിക്കാൻ ഒരാൾ ഇനി ഇല്ല. എങ്ങനെ എങ്കിലും സഹായിക്കണം.

സുമിത്ര :ഞാൻ എന്ത് ചെയ്യാനാ ചേച്ചി.. എന്നോട് ചോദിച്ചാൽ..

ദേവകി :മോൾടെ മാല ഇങ്ങോട്ട് തരാമോ..!

സുമിത്ര :അയ്യോ എന്റെ പൊന്ന് ചേച്ചി സുധിയേട്ടൻ.....

പറഞ്ഞു മുഴുവിക്കും മുൻപേ ദേവകി സംസാരിക്കാൻ തുടങ്ങി.

ദേവകി :മോൾ അല്ലെ പറഞ്ഞത് മൂന്നു ആഴ്ച്ച എടുക്കും എന്ന് അത്ര ദിവസം ഒന്നും വേണ്ടി വരില്ല എനിക്ക്. അതിന് മുൻപ് ഞാൻ മോൾക്ക് തിരിച്ചു എടുത്തു തരാം. ഇന്ന് മൂന്നു മണിക്ക് മുൻപ് എനിക്ക് ക്യാഷ് എടുത്തു കൊടുക്കണം മോളെ അത് കൊണ്ട. ഒരു കൂടപ്പിറപ്പിനെ

💬 Comments

View all comments