0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

പോലെ കണ്ട് സഹായിക്കണം..

ദേവകിയുടെ സംസാരത്തിൽ തിരിച്ചു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു സുമിത്രയ്ക്ക്. താൻ തന്നെ സുധിയേട്ടൻ വരാൻ ലേറ്റ് ആകും എന്ന് എടുത്തു പറയുകയും ചെയ്തു. ഇനി ഇപ്പോൾ എന്താ വഴി..

സുമിത്ര :ചേച്ചി ഏട്ടൻ വരും മുൻപ് എടുത്തു തരുമോ?

ദേവകി :ഉറപ്പായിട്ടും...

സുമിത്ര വേറെ വഴി ഇല്ലാത്തത് കൊണ്ട് തന്റെ മാല ദേവകിക്ക് പണയം വെക്കാൻ ആയി കൊടുത്തു. അവർ അത് അറുപതിനായിരം രൂപയ്ക്ക് പണയം വെച്ചു. ദിവസങ്ങൾ മെല്ലെ നീങ്ങി തുടങ്ങി വീഡിയോകൾ സുമിത്ര അപ്‌ലോഡ് ചെയ്തു തുടങ്ങി അഭിനന്ദനങ്ങൾ വീണ്ടും വന്നു തുടങ്ങി. അതിനിടയിൽ വർഗീസ് മാപ്പിള അവൾക്ക് തുടരെ തുടരെ മെസ്സേജ്കൾ അയച്ചു കൂടുതൽ ബന്ധം സ്ഥാപിച്ചു. ഇതിനിടയിൽ ദേവകി പറഞ്ഞ ദിവസം അടുത്ത് വന്നു കൊണ്ടേ ഇരുന്നു. സുമിത്ര ദേവാകിയോട് കാര്യം പറഞ്ഞു എങ്കിലും പൈസ ഉടനെ വെരും വന്നാൽ ഉടൻ മാല എടുത്തു തരാംമെന്ന് പറഞ്ഞു അവൾ ആശ്വസിപ്പിച്ചു. എന്നാൽ സുധി വരാൻ ഇനി മൂന്ന് നാളുകൾ മാത്രം എന്ന നിലയിൽ എത്തി സാഹചര്യം. ഒടുവിൽ ദേവകി കൈ ഒഴിയേണ്ട അവസ്ഥ വന്നു.

ദേവകി :മോളെ അക്കൗണ്ട് എന്തോ പ്രശ്നം പൈസ കുറച്ചു താമസിച്ചേ വരു. അത്വരെ പറ്റുമോ?

സുമിത്രക്ക് അതൊരു ഷോക്ക് ആയിരുന്നു.. അവൾ ഇടി വെട്ടിയ പോലെ അങ്ങനെ തന്നെ നിന്ന് പോയി.

സുമിത്ര :ഞാൻ ചേച്ചിയോട് പറഞ്ഞത് അല്ലെ ഇത് അവസാന പ്രശ്നം ആകുന്നു. ഇനി ഞാൻ എന്ത് ചെയ്യും ചേച്ചി...

ദേവകി :കരയല്ലേ മോളെ ഞാൻ ഒന്ന്

💬 Comments

View all comments