Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
കൂടി ആരുടെ എങ്കിലും കൈയിൽ നിന്ന് മറിക്കാൻ നോക്കട്ടെ അല്ലെങ്കിൽ സുധിയോട് ഞാൻ സംസാരിക്കാം പോരെ...
സുമിത്ര :സുധിയേട്ടൻ എന്നേ വഴക്ക് പറയും ചേച്ചി ഉറപ്പ് ആയിട്ടും...
ദേവകി :ഹേ ഇല്ല മോളെ.. എല്ലാം ഞാൻ നോക്കിക്കൊള്ളാം..
അന്ന് വൈകുന്നേരം ദേവകിക്ക് ശ്വാസം മുട്ടൽ ഉണ്ടായി അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അത് കൂടി ആയപ്പോൾ സുമിത്ര മൊത്തത്തിൽ തകർന്നു. എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നുരുകി. സുമിത്ര കരയുന്ന കണ്ടപ്പോൾ കാവ്യ മോൾ കാര്യം തിരക്കി. കണ്ണിൽ കരട് പോയി എന്ന് പറഞ്ഞു അവൾ കുട്ടിയോട് കള്ളം പറഞ്ഞു. ഇതിനിടയിൽ ഇനി ബാക്കി ഉള്ളത് ഒരു ദിവസം മാത്രം ആണ്. അപ്പോൾ ആണ് ഇൻസ്റ്റാഗ്രാം മെസ്സേജ് വന്നു കൊണ്ട് ഇരിക്കുന്നത് അവൾ കണ്ടത്. എല്ലാം വർഗീസ് അച്ചായന്റെ ആണെന്ന് അവൾക്ക് മനസ്സിൽ ആയി. അവൾ അത് ഓപ്പൺ ചെയ്തു..
വർഗീസ് :എവിടെ കാണാനേ ഇല്ലല്ലോ മോളെ?
സുമിത്ര :ഒഹ്ഹ്ഹ് തിരക്ക് ആണ് അങ്കിൾ...
വർഗീസ് :ഉം തിരക്ക് കഴിഞ്ഞോ..
സുമിത്ര :ഉം കുറച്ചു ഒക്കെ..
വർഗീസ് :എന്ത് പറ്റി മോളെ എന്തോ വിഷമം ഉള്ളത് പോലെ?
സുമിത്ര :ഹേയ്...
വർഗീസ് :അല്ല എന്തോ കാര്യം ഉണ്ട്..! പറ എന്നേ എന്നോട് പറയാൻ മടി ഉണ്ടോ..?
സുമിത്ര :ഞാൻ ആകെ പെട്ടു നിൽക്കുക ആണ് അങ്കിൾ..
വർഗീസ് :എന്തുപറ്റി?
സുമിത്ര :വീടിന്റെ അപ്പുറത്തെ വീട്ടിൽ ചേച്ചി എന്നോട് കുറച്ചു ക്യാഷ് ചോദിച്ചു..
വർഗീസ് :എന്നിട്ട് കൊടുത്തോ?
സുമിത്ര :ഏട്ടൻ ഇല്ലല്ലോ ഇവിടെ എന്റെ കൈയിൽ ക്യാഷ് ഇല്ല
💬 Comments
View all comments