0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

ഒന്നും എടുക്കാൻ. ചേച്ചി എന്റെ മാല ചോദിച്ചു.. എനിക്ക് സത്യത്തിൽ പേടി ആയിരുന്നു. എന്നാൽ ഏട്ടൻ വരും മുൻപ് ക്യാഷ് എടുത്തു മാല തിരിച്ചു തെരമെന്ന് ചേച്ചി പറഞ്ഞു.

വർഗീസ് :എന്നിട്ട്?

സുമിത്ര :അക്കൗണ്ട് എന്തോ പ്രശ്നം കാരണം പൈസ കേറിയില്ല. ഏട്ടൻ വരാൻ രണ്ടു ദിവസമേ ഇനി ഉള്ളു. ചേച്ചിക്ക് ഇപ്പോൾ ശ്വാസം മുട്ടൽ ഉണ്ടായി ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഇനി ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു കരഞ്ഞു പോയി..

വർഗീസ് :ഈ നിസ്സാര കാര്യത്തിന് ആണോ കരയുന്നത്.. ശേ യ്യ്.. താൻ ഇത്രയ്ക്കും പാവം ആയിരുന്നോ. പോട്ടെ എത്ര രൂപയ്ക്ക് ആണ് പണയം വെച്ചത് എന്നറിയോ?

സുമിത്ര :അറുപതിനായിരം..

വർഗീസ് :എത്ര പവൻ മാല ആണ് മോളെ അത്..?

സുമിത്ര :അഞ്ചു പവൻ...

വർഗീസ് :ശെരി കരയണ്ട മോൾടെ അക്കൗണ്ട് എനിക്ക് അയച്ചു താ.. ഞാൻ പൈസ ഇടം അതിൽ..

സുമിത്ര :??? ആർക്ക്..!

വർഗീസ് :നിനക്ക് തന്നെ

സുമിത്ര :അറുപതിനായിരം രൂപയോ???

വർഗീസ് :പൈസ എനിക്ക് ഒരു പ്രശ്നം അല്ല മോളെ..

സുമിത്ര :മനസ്സിൽ ആയില്ല അങ്കിൾ...

വർഗീസ് :പൈസ ഞാൻ തരാംമെന്ന്..

സുമിത്ര :അയ്യോ വേണ്ട...

വർഗീസ് :അതെന്താ ഞാൻ തന്നാൽ വാങ്ങില്ല..

സുമിത്ര :അതല്ല... ദേവകി ചേച്ചി ആ പൈസ തിരിച്ചു തരുമ്പോൾ അല്ലേ എനിക്ക് അത് അങ്കിളിനു തെരാൻ പറ്റു..

വർഗീസ് :മോൾ എന്നോടുള്ള ഈ അങ്കിൾ വിളി ഒന്ന് നിർത്തു. എന്നിട്ട് അച്ചായാ എന്ന് വിളിച്ചാൽ മതി...

സുമിത്ര :ഉം ശെരി അച്ചായാ അങ്ങനെ വിളിക്കാം.

💬 Comments

View all comments