0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

ഇല്ലായിരുന്നു. സുമിത്രയുടെ അച്ഛന്റെ മരണം ആ വീടിനെ ഉറക്കി കളഞ്ഞു.

അതോടെ പത്താം ക്ലാസ്സിൽ തന്നെ സുമിത്ര വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. തുടർന്നു പടിക്കാം പണം ഇല്ലാത്തത് തന്നെ മെയിൽ പ്രോബ്ലം. സുമിത്ര ഇല്ലാത്ത സ്കൂളിൽ സുധിക്കും ഇരുപ്പ് ഉറച്ചില്ല. അവൻ അല്ലറ ചില്ലറ പണിക്ക് ഒക്കെ പോയി കിട്ടുന്ന പണം. സുമിത്ര പോലും അറിയാതെ അവളുടെ അമ്മയ്ക്ക് കൊടുത്തു. അമ്മയും മകളും അടങ്ങുന്ന ആ ചെറിയ കുടംബത്തിന് അതൊരു താങ്ങു തന്നെ ആയിരുന്നു. സുധിയുടെ കുടുംബത്തിൽ അവനു അമ്മ മാത്രമേ ഉള്ളു. വീട്ടിലെ അവസ്ഥയും മോശം ആകാൻ തുടങ്ങിയതോടെ സുധി വീടിന്റെ അടുത്ത് ഉള്ള ജോസ് എന്ന് പറയുന്ന ആളിന്റെ അടുത്ത് ജോലി അന്വേഷിച്ചു ചെന്നു.

അയാൾ ആണ് അയാളുടെ ലോറിയിൽ ക്ലീനർ ആയി സുധിയെ കയറ്റുന്നത്. പിന്നെ അവൻ വണ്ടിയുടെ ലോകത്തേക്ക് മാറ്റ പെട്ടു. ദൂരെ ഉള്ള ലോഡ് ഒക്കെ പോകുവാൻ തുടങ്ങി. അത്യാവശ്യം പൈസ കിട്ടി തുടങ്ങിയപ്പോൾ സ്വന്തം വീട്ടിലേക്കും സുമിത്രയുടെ വീട്ടിലേക്കും അവൻ പൈസ എത്തിച്ചു കൊടുക്കാൻ തുടങ്ങി. ക്ലിനറിൽ നിന്നും സുധി മെല്ലെ ഡ്രൈവറിലേക്ക് കാൽ വെച്ച് തുടങ്ങി. എല്ലാം ജോസേട്ടൻ അവനെ പഠിപ്പിച്ചു കൊടുത്തു. ഒരു നല്ല വിശ്വസ്ഥൻ ആയതോടു കൂടി അവനു വണ്ടി വിട്ട് കൊടുത്തു ദൂരെ യാത്രകൾ ഒക്കെ വിട്ടു. അതോടെ സുധിയുടെ ജീവിതം പച്ച പിടിച്ചു. പലപ്പോഴായി വീട്ടിലേക്കു വരികയും വേഗം തന്നെ തിരിച്ചു പോവുകയും ചെയ്യുന്ന സുധിയെ കാണുമ്പോൾ സുമിത്ര കരുതിയത് തന്നെ കാണാൻ വരിക ആകും എന്നാണ്.

എല്ലാ ദിവസവും സുധി

💬 Comments

View all comments