0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

പോയി കഴിഞ്ഞു വീടിന്റെ കുറച്ചു അകലെ എത്തുമ്പോൾ തിരിഞ്ഞു നോക്കുന്നത് കാണാം. എന്നാൽ അമ്മ പറഞ്ഞു ആണ് അവളും ആ സത്യം മനസ്സിൽ ആക്കിയത് ആ കൊച്ചു കുടുംബത്തിന് അത്യാവശ്യം സഹായം സുധിയുടെ കൈയിൽ നിന്നുമാണ് കിട്ടുന്നത് എന്ന് അറിഞ്ഞപ്പോൾ അവൾക്കും അവനോടു ഒരു താല്പര്യം തോന്നി തുടങ്ങി. ഒരു തവണ എങ്കിലും തന്നെ കാണാൻ കൊതിച്ചു വരുന്ന ആളെ കാണാതെ മാറി നിൽക്കുന്നത് ശെരി അല്ലെന്ന് അവൾക്കും മനസ്സിൽ ആയി.

പിന്നീട് ഉള്ള ദിവസങ്ങളിൽ അവന്റെ വരവ് കാത്ത് അവളും നിൽക്കുമായിരുന്നു ആ ഉമ്മറ പടിയിൽ. ദൂരെ ഓട്ടം കഴിഞ്ഞു സുധി തിരിച്ചു നാട്ടിൽ എത്തുവാൻ ഏകദേശം 2ആഴ്ച ഒക്കെ എടുക്കും. അവൻ ഒരിക്കലും കരുതിയിരുന്നില്ല ഇനിയുള്ള വരവിൽ തനിക്കായ് അവൾ കാത്തിരിക്കുന്നു എന്ന്. പ്രതീക്ഷിക്കാതെ അവൻ എത്തുമ്പോൾ ഉമ്മറതേക്ക് ഓടി എത്തിയ അവളെ നോക്കി കൊണ്ട് സുധി ഒരു നിമിഷം നിശബ്ദത പാലിച്ചു.

കൈയിൽ ഇരുന്ന പൈസ അവൾ കാണാതെ വേഗം അമ്മയുടെ കൈയിലേക്ക് കൊടുത്തു മാറി നിന്നു. അവളുടെ മുഖത്തേക്ക് നോക്കി ഒരു ചെറു പുഞ്ചിരി മാത്രം വരുത്തി അവളുടെ അമ്മമ്മയോട് യാത്ര പറഞ്ഞു അവൻ ഇറങ്ങുമ്പോൾ മനസ്സിൽ ഒരു പൂക്കാലം കിട്ടിയ അവസ്ഥ ആയിരുന്നു. ഇത്രയും നാൾ ആ വീട്ടിൽ വന്നു ഒരിക്കൽ പോലും തന്നെ കാണാൻ ശ്രമിക്കാത്ത ഒരാൾ ഇപ്പോൾ പുഞ്ചിരിയോടെ തന്നെ നോക്കിയെങ്കിൽ അതിനു എന്തെങ്കിലും അർഥം ഉണ്ടാവുമോ എന്നവൻ ആലോചിച്ചു. എന്നും ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കുറച്ചു ദൂരെ ചെന്നു തിരിഞ്ഞു നോക്കുന്ന ഒരു സ്വഭാവം

💬 Comments

View all comments