Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
നേരം സിനിമ കാണാം എന്ന് കരുതി മൊബൈൽ എടുത്തു യൂട്യൂബിൽ കയറി. അതിനിടയിൽ ചില ഹോട് വെബ്സീരിസ് ട്രൈലെർ അവളുടെ ശ്രദ്ധയിൽ പെട്ടു. ആരും ഇല്ലാത്തത് കൊണ്ട് അവൾ അത് ഓപ്പൺ ചെയ്തു നോക്കാൻ ശ്രമിച്ചപ്പോൾ അത് നേരെ പ്ലേയ് സ്റ്റോറിലേക്ക് ആണ് പോയത്. എന്തോ പെട്ടെന്ന് അവൾ അത് കട്ട് ചെയ്തു. അവൾ ആ സീരിസ് നെയിം കണ്ടിരുന്നു ചുമ്മാ അതിനെ ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കാം എന്ന് കരുതി അവൾ അത് സേർച്ച് ചെയ്തു. സൈറ്റ്കൾ ഒരുപാട് കാണിക്കുന്നു മുകളിൽ ഇമേജസ് കണ്ടു തത്കാലം അത് ഒന്ന് നോക്കി പെട്ടന്ന് അവൾ ചില ഫോട്ടോസ് അതിൽ കണ്ടു. ഇന്ത്യൻ പോൺ ആണ് മുലകൾ ഒക്കെ കാണിച്ചു കൊണ്ട് ഉള്ള പിക്കൾ. അവൾ പെട്ടന്ന് ക്ലോസ് ചെയ്തു അപ്പോൾ ആണ് അച്ചായനെ ഓർമ്മ വന്നത്. വാട്സ്ആപ്പ് ഓപ്പൺ ചെയ്യണമോ എന്ന് ഒരുപാട് ചിന്തിച്ചു. എന്തോ അവൾക്ക് അപ്പോൾ എന്തോ തോന്നി വാട്സ്ആപ്പിൽ കയറി എന്നിട്ട് അച്ചായന് മെസ്സേജ് അയച്ചു. പുള്ളി അപ്പോൾ ഓൺലൈൻ ഇല്ലായിരുന്നു എന്നൽ മിനിറ്റുകൾക്ക് ഇടയിൽ റിപ്ലൈ വീണു കൊണ്ടേ ഇരുന്നു.
അച്ചായൻ :ഹായ് മോളെ!എന്തുണ്ട് വിശേഷം?
സുമിത്ര :സുഖം..
അച്ചായൻ :കുഞ്ഞു എവിടെ?
സുമിത്ര :സ്കൂളിൽ പോയി...
അച്ചായൻ :മോൾടെ ഹസ്ബൻഡ്?
സുമിത്ര :അടുത്ത ഓട്ടം പോയി..
അച്ചായൻ :വന്നിട്ട് രണ്ട് ദിവസം അല്ലേ ആയുള്ളൂ...
സുമിത്ര :അതേ...
അച്ചായൻ :അപ്പോൾ ഞാൻ കരുതിയ പോലെ കാര്യങ്ങൾ ഒന്നും മുറയ്ക്ക് നടക്കുന്നില്ല..
സുമിത്ര :എന്താ...!
അച്ചായൻ :ഞാൻ അന്ന് പറഞ്ഞില്ലേ മോളെ
💬 Comments
View all comments