Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
അത്..
സുമിത്ര : ഉം..
അച്ചായൻ :വന്നിട്ട് പുള്ളി ചെയ്താരുന്നോ.!
അവൾക്ക് കാര്യം എന്തെന്ന് മനസ്സിൽ ആയി.
സുമിത്ര :ഉം ചെയ്തു...!
അച്ചായൻ :നല്ല പോലെ ചെയ്തോ!
സുമിത്ര :ചെയ്തു ഇച്ചായ...
അച്ചായൻ :മിടുക്കി അത്പോലെ ആവണം എപ്പോഴും നല്ല എനർജിക് ആയിരിക്കണം.
സുമിത്ര :ഉം...
അച്ചായൻ :പിന്നെ മോൾടെ ശരീരം ഇങ്ങനെ തന്നെ മൈന്റൈൻ ചെയ്യണം കേട്ടോ. ഇപ്പോൾ കാണാൻ നല്ല സ്ട്രക്ചർ ആണ്...
സുമിത്ര :ഉം..
അച്ചായൻ :എന്താ മോളെ ഒരു മൂളൽ മാത്രം..
സുമിത്ര :ഹേയ് ഒന്നുമില്ല...
അച്ചായൻ :ഉം പിന്നെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചോ..
സുമിത്ര :ആഹ്ഹ കഴിച്ചു... അച്ചായനോ?
അച്ചായൻ :ഞാൻ കറക്റ്റ് 9 ആകുമ്പോൾ കഴിക്കും. എല്ലാം പട്ടാള ചിട്ട ആണെയ്. അതുകൊണ്ട് ആണ് എന്റെ ബോഡി ഇപ്പോഴും മൈന്ഡയിൻ ചെയ്ത് നിൽക്കുന്നത്. എനിക്ക് ഷുഗറോ കൊളസ്ട്രോണോ ഒന്നും ഇല്ല..
സുമിത്ര :ഉം.
അച്ചായൻ :എന്ത് പറ്റി മോളെ..
സുമിത്ര :അത് കാശ് റെഡി ആയില്ല.. കുറച്ചു താമസിക്കും കുഴപ്പം ഉണ്ടോ..?
അച്ചായൻ :ഹേയ് അത് കുഴപ്പമില്ല അതിനാണോ ഇങ്ങനെ മിണ്ടാതെ മൂളി മൂളി ഇരിക്കുന്നത്.. ശെരി മോള് വീഡിയോ കാളിൽ വാ..
എന്ന് പറഞ്ഞു അയാൾ കട്ട് ചെയ്തു. പെട്ടെന്ന് തന്നെ അയാളുടെ വീഡിയോ കാൾ സ്ക്രീനിൽ തെളിഞ്ഞു വന്നു. എന്ത് വേണം എന്ന് ആലോചിച്ചു എന്നിട്ട് കാൾ അറ്റൻഡ് ചെയ്തു. ബനിയൻ ഇട്ട് കസേരയിൽ ചാരി ഇരിക്കുന്ന ഒരാളെ സുമിത്ര കണ്ടു. വെറും ഒരു ഇൻസ്റ്റാ ചാറ്റിൽ നിന്നും കാര്യങ്ങൾ വാട്സ്ആപ്പ് വീഡിയോ കാൾ
💬 Comments
View all comments