0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

ആയി തുടങ്ങി...

അച്ചായൻ :ഹായ് മോളെ,, എന്താ ഒന്നും മിണ്ടാതെ...

സുമിത്ര :ഹേയ് ഒന്നുമില്ല...

അച്ചായൻ : മോൾ മെസ്സേജ് കണ്ടില്ലേ..

സുമിത്ര :ഇല്ല.. ഞാൻ പാത്രം കഴുകുക ആയിരുന്നു...

അച്ചായൻ :പാത്രം കഴുകി കഴിഞ്ഞോ....!

സുമിത്ര :കഴിഞ്ഞു..

അച്ചായൻ :ഉറക്കം ആയില്ലേ മോളെ..?

സുമിത്ര :ആയി കിടക്കണമ്...

അച്ചായൻ :നമുക്ക് കുറച്ചു നേരം സംസാരിച്ചു ഇരിക്കാം...

സുമിത്ര :അയ്യോ എനിക്ക് കാലത്ത് എഴുന്നേൽക്കണം...

അച്ചായൻ :ഉം..അത് കുഴപ്പമില്ല മോളെ നമുക്ക് കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാം...

സുമിത്ര : മോള് ഉറങ്ങുവാ അച്ചായാ...

അച്ചായൻ :അതിനെന്താ മോള് ഉറങ്ങട്ടെ നമുക്ക് കുറച്ചു നേരം ഉണർന്നു ഇരിക്കാം..

അയാളുടെ വാക്കുകളിൽ ഒരു ചെറിയ വ്യത്യാസം വന്നു തുടങ്ങി. അവളുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. കാര്യങ്ങൾ കൈവിട്ടു പോവുക ആണോ എന്നൊരു തോന്നൽ.

അച്ചായൻ :മോള് ഇപ്പോൾ എന്താ ഡ്രസ്സ്‌....!

സുമിത്ര :എന്തെ അച്ചായാ...

അച്ചായൻ :പറ മോളെ അച്ചായൻ ആഗ്രഹം കൊണ്ട് ചോദിച്ചത് അല്ലേ...

സുമിത്ര :വേണ്ട അച്ചായാ അതൊക്കെ മോശം ആണ്. ഞാൻ ഒരു ഭാര്യ ആണ് അമ്മ ആണ്..

അച്ചായൻ :ഇത് തന്നെ ഇങ്ങനെ പറയാൻ ഞാൻ എന്താ ചോദിച്ചത് മോൾടെ ഡ്രസ്സ്‌ എന്താ എന്നല്ലേ..

സുമിത്ര :ഉം..

അച്ചായൻ :പറ മോളെ...

സുമിത്ര :നൈറ്റി...

അച്ചായൻ :അകത്തോ...?

ആയാളുടെ ചോദ്യം കേട്ടപ്പോൾ അവളുടെ മനസ്സിൽ ദേഷ്യവും കാമവും കടന്നു വന്നു. അയാൾ എന്തിനു ഇങ്ങനെ ഒക്കെ ചോദിക്കുന്നു എന്നായിരുന്നു അവളുടെ മനസ്സിൽ എന്നാൽ അതേ സമയം ഒരു അന്യനായ

💬 Comments

View all comments