0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

വ്യക്തിയുടെ വായിൽ നിന്നും ലൈംഗിക ചുവയുള്ള വർത്താനം കേൾക്കുമ്പോൾ എന്തോ ശരീരം വല്ലാണ്ട് പിടഞ്ഞു.

അച്ചായൻ :എന്താ മോളെ മിണ്ടാതെ ഇരിക്കുന്നത്..

ഉത്തരം പറയാൻ അവൾക്ക് എന്തോ മടി. മനസ്സിൽ ഒരു കൗരവ പാണ്ഡവ യുദ്ധം നടക്കുക ആണ് ഇപ്പോൾ. ആര് വിജയിക്കും തോൽക്കും എന്ന് പറയാൻ ആകില്ല കാരണം സുമിത്ര ഒരു പെണ്ണ് ആണ്. ഒരു പരിധി കഴിഞ്ഞാൽ എല്ലാം കൈ വിട്ട് പോകും. പെട്ടെന്ന് അയാൾ വീഡിയോ കാൾ ചെയ്യാൻ തുടങ്ങി... അവൾ ആകെ വിറച്ചു എന്ത് ചെയ്യണം എന്നറിയാതെ മുഖം തുടച്ചു. മോളെ ഒന്ന് നോക്കി നല്ല ഉറക്കം ആണ്. മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റു അടുത്ത മുറിയിലേക്ക് നടന്നു എന്നിട്ട് അയാളുടെ കാൾ അറ്റന്റ് ചെയ്തു. അയാളുടെ മുഖം മുതൽ നെഞ്ച് വരെ മാത്രം കാണാം. അവിടെ വരെ തുണികൾ ഒന്നും തന്നെ ഇല്ല. സുമിത്രയുടെ നെഞ്ചിൽ ഒരു ചെറിയ വിങ്ങൽ ഉണ്ടായി. നെഞ്ചിൽ നിറയെ രോമങ്ങൾ നിറഞ്ഞ ഒരു കാട്. അയാൾ കൈ പൊക്കി അവളോട്‌ ഹായ് പറഞ്ഞു..

അച്ചായൻ :ഹായ് മോളുസേ...

സുമിത്ര :എന്താ ഈ സമയത്തു വീഡിയോ കാൾ ചെയ്യുന്നത്..

അച്ചായൻ :അതിനെന്താ മോളെ കുഴപ്പം..

സുമിത്ര :ഞാൻ പറഞ്ഞില്ലേ അച്ചായ... പ്ലീസ് എനിക്ക് പറ്റില്ല ഒന്നിനും..

അച്ചായൻ :എനിക്ക് വേറെ ആരും ഇല്ലാത്തത് കൊണ്ട് അല്ലേ മോളെ... മോളെ ഇങ്ങനെ കണ്ടു ഇരുന്നാൽ മതി എനിക്ക് വേറെ ഒന്നും വേണ്ട. മോൾ അത്രയ്ക്ക് സുന്ദരി ആണ്. ഉറക്കത്തിലും ഊണിലും എല്ലാം എനിക്ക് മോൾ ആണ് എല്ലാം.

💬 Comments

View all comments