0%

Chapter Title : സുനന്ദയുടെ വേഷങ്ങള്‍

Author : kkstories Read All Parts 196

തെക്കേലൊന്നുപോയി ഓടി ഇങ്ങുവരാം.' കൂളിമുറിഭാഗത്തേക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പുറത്തിറങ്ങി വാതിലൊന്നുചാരി അവൾ വേഗത്തിൽ അടുത്ത വീട്ടിലേക്ക് പോയി. അവിടെ, ജീവിതമെന്ന റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയിൽ പാസ് മാർക്ക് നഷ്ടപ്പെട്ട് ഡെയ്ഞ്ചുർ സോണിൽ എലിമനേഷൻ കാത്തുകിടക്കുന്ന ജോസഫ് ചേട്ടന് ദിവസേന മരുന്നെടുത്ത് കൊടുക്കാനുള്ള ചുമതല കുറച്ചുനാളായി സുനന്ദക്കാണ്. അതിന് കൃത്യമായി ന്യൂയോർക്കിലുള്ള ജോസഫ് ചേട്ടന്റെ നഴ്സ് മകൾ റീന സുനന്ദയുടെ ബാങ്ക് അക്കൗണ്ടിൽ സൗഹൃദം പുതുക്കാറുമുണ്ട്. മറ്റൊന്നുമില്ല രാവിലെയും വൈകിട്ടും ജോസഫ് ചേട്ടനുമായി പത്തുമിനിറ്റ് സൗഹൃദ സംഭാഷണം, ഒന്നിരാടം ദിവസം വൈകുന്നേരം വിവരങ്ങൾ ഡോക്ടർ ഫെർണാസിനെ വിളിച്ച് അറിയിക്കണം. ദിവസവും നാലു നേരത്തേക്കുള്ള മരുന്നുകൾ കൃത്യമായെടുത്ത് വിവിധ വർണ്ണങ്ങളിലുള്ള നാലു ഡപ്പികളിൽ ഇട്ടുവക്കണം അത്രതന്നെ. പകൽ പാചകത്തിനും മറ്റുമായി വരുന്ന പെൺകുട്ടി അവ സമയാസമയങ്ങളിൽ എടുത്ത് കൊടൂത്തോളും. പതിവുപോലെ അൽപ സമയം ജോസഫ് ചേട്ടനരികിൽ ചെലവഴിച്ച ശേഷം മരുന്നു.ഡപ്പികൾ പെൺകുട്ടിയെ ഏൽപ്പിച്ച് സുനന്ദ വീട്ടിലേക്ക് തിരിച്ചു.കഥകള്‍.കോം അവിടെ ടിഫിൻ കഴിക്കാൻ റിഡിയായി ടേബിളിൽ താളം പിടിച്ചുകൊണ്ട് പ്രദീപൻ ഇരിക്കുന്നുണ്ടായിരുന്നു. വെളുപ്പിന് ഉണ്ടാക്കിവച്ചു പൂട്ടും കടലക്കറിയും വിളമ്പിക്കൊടുത്ത ശേഷം പ്രദീപന് കൊണ്ടുപോകാനുള്ള ചോറും കറിയും പാത്രത്തിലാക്കുമ്പോൾ ഭക്ഷണത്തിനൊപ്പം കൂടിക്കാൻ വെള്ളം കൊടുക്കാൻ മറന്നകാര്യം ഇക്കിൾ ശബ്ദത്തിൽ അയാൾ അവളെ ധരിപ്പിച്ചു. വേഗം ഒരു കണ്ണാടിഗ്ലാസിൽ വെള്ളവുമായി അവൾ പ്രദീപന്റെ അരികിലെത്തി. അത് വാങ്ങി കൂടിച്ച് അൽപം ദേഷ്യത്തിൽ 'ആഹാരം തരുമ്പം വെളേള്ളാം തരണന്ന് നിന്നോട് പ്രത്യേകം പറയണോ..? എന്ന അയാളുടെ ചോദ്യം അത്ര കാര്യമാക്കാതെ അടുക്കളയിൽ നിന്നും ചോറുപാത്രമെടുത്ത് ടേബിളിലിരുന്ന അയാളുടെ ബാഗിൽ കൊണ്ടു വച്ചു. പ്രദീപൻ പോയശേഷം

💬 Comments

View all comments