Chapter Title : സുനന്ദയുടെ വേഷങ്ങള്‍
അവതാളത്തിലാവും, ജോസപ്പേട്ടന്റെ മരുന്നെല്ലാം തീരാറായി ആ ജോലിക്കാരിപ്പെണ്ണ് ഫോണെടുത്താലൊരക്ഷരം പറയില്ല. റീന പറയുന്നതപ്പാടെ കേട്ട് മൂളിമൂളിനിക്കും.' പ്രദീപനിൽ നിന്ന് ലഭിച്ചു മറുപടി മുഖത്ത് പ്രതിഫലിപ്പിച്ച് ഫോൺ കട്ട് ചെയ്ത് ബാഗിൽ നിക്ഷേപിച്ചുകൊണ്ട് അവൾ ബസ്സ്റ്റോപ്പിലെത്തി. വീട്ടുപടിക്കൽ ബസ്തിറങ്ങിയെങ്കിലും അവൾ നേരേ പോയത് ജോസ്ഫേട്ടന്റെ വീട്ടിലേക്കാണ് അവിടെ സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്ന അനുവിനെയും വിനുവിനെയും നോക്കിക്കൊണ്ട് അവൾ ജോസഫേട്ടന്റെ റും ലക്ഷ്യമാക്കി നടന്നു. കിടക്കയിലേക്കിരുന്നുകൊണ്ട് ജോസ്ഫേട്ടനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ജോലിക്കാരിപെണ്ണ് അവിടേക്ക് കയറിവന്നു. 'മരുന്നും ആഹാരോമൊക്കെ കൃത്യമായി കെടുത്തോ തങ്കമണ്യേ. എല്ലാം അവൾ കൃത്യമായി കൊടുക്കുമെന്നറിയാമെങ്കിലും ഇങ്ങനൊരു ചോദ്യവും അതിന് 'ഉവ്വ് ചേച്ച്യേ. എന്നൊരുത്തരവും പതിവുപോലെ അന്നും തുടർന്നു ബാഗിൽ നിന്നും മൊബൈൽ എടുത്ത് കോണ്ടാക്ട്സിൽ റീന എന്ന പേരിൽ ഡയൽ കൊടുത്ത് സുനന്ദ ചെവിയോടുചേർക്കുന്നത് നോക്കി തങ്കമണി അൽപം ഒതുങ്ങി നിന്നു. ആദ്യത്തെ ബെൽ മുഴങ്ങിയപ്പോൾ തന്നെ കട്ട് ചെയ്ത് ഫോൺ അവൾ ബാഗിൽ വച്ചു. നിമിഷങ്ങൾക്കുള്ളിൽ ലാന്റ്ഫോൺ ശബ്ദിച്ചു തുടങ്ങി, ഇടക്കിടെ അപ്പന്റെ ശബ്ദമൊന്നുകേൾക്കുന്നതിനായി റീനയുടെ നിർദ്ദേശപ്രകാരം ഫോൺ കിടക്കയ്ക്കരികിൽ തന്നെയാണ് വച്ചിരുന്നത്. സുനന്ദ ഫോൺ എടുത്തു 'ഫ്ലോ റീന.' 'ങ്'അ. സുനന്ദി ഞാനിന്നൽപം ബിസ്റ്റിയാണ്. അപ്പനോട് നാളെ വിളിച്ച് സംസാരിക്കാം; പകലെപ്പോഴെങ്കിലും, അവിടെ തങ്കമണി ഉണ്ടാവുമല്ലോ. നിന്റെക്കൗണ്ടിൽ ഒന്നുനോക്കിയേര് ഞാൻ പൈസ അൽപം കൂടുതൽ ആയച്ചിട്ടുണ്ട്.നീ ഒരു നല്ല സാരി വാങ്ങിക്കോ. അപ്പന്റെ മരുന്നിനും മറ്റുമുള്ളത് വേറേ; രണ്ടും രണ്ടായിട്ടാ അയച്ചിരിക്കുന്നത് സ്റ്റേമെന്റ് നോക്കുമ്പോൾ നിനക്ക് മനസ്സിലാവും ഓക്കേ.' (Jo@ʼ ആവശ്യപ്പെടാതെ തന്നെ എല്ലാം അവൾ അറിഞ്ഞ് ചെയ്യുന്നുല്ലോ എന്ന സന്തോഷത്തോടെ ഫോൺ കട്ട് ചെയ്ത്
💬 Comments
View all comments