Chapter Title : സുന്ദര രാത്രികൾ [joNN]
ഉള്ള റബ്ബർ പുരയിടം..
അവന് ഇഷ്ടപ്പെട്ടു. അവരെ സ്വീകരിക്കാൻ പെണ്ണിന്റെ അമ്മയും ഒന്നുരണ്ടു ബന്ധുക്കൾ ഉണ്ടായിരുന്നു അവിടെ.. പെണ്ണിന്റെ അമ്മയെ കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി തന്റെടി ആണെന്ന്.. ചായയുമായി സൂസി ഇറങ്ങി വന്നു.. ജോൺ സുന്ദരനായിരുന്നു.. എന്നാൽ സൂസി തരക്കേടില്ല എന്ന് മാത്രമേ ഉള്ളായിരുന്നു... സത്യം പറഞ്ഞാൽ ജോൺ ന് ഇഷ്ടമായില്ല.. പക്ഷേ അവൻ ഒക്കെ പറഞ്ഞു.. അതായിരുന്നു അവന്റെ അവസ്ഥ..
വിവാഹം ഗംഭീരമായി നടന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ജോണിന് മനസ്സിലായി സൂസി അവളുടെ അമ്മയെ പോലെ ഒരു തന്റെഡി ആണെന്ന്.. ജോൺ ഒരു പാവമായിരുന്നു. ഒരു മാസം ആകുന്നതിനു മുൻപ് തന്നെ അവൾ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു. അവളുടെ വീട്ടിൽ പോയി താമസിക്കണം.. ഇതായിരുന്നു വഴക്കിന്റെ മെയിൻ കാരണം.. പക്ഷേ അച്ചി വീട്ടിൽ പോയി താമസിക്കാൻ ജോൺ തയ്യാറല്ലായിരുന്നു.
പക്ഷേ സൂസി യെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു ഒത്തുതീർപ്പിലേക്ക് അവൻ എത്തി. വേറെ ഒരു വീട് വാടകയ്ക്കെടുത്തു അങ്ങോട്ട് മാറുക.. അവളും അതിനു സമ്മതിച്ചു. അങ്ങനെ അവർ അവിടെ ഒരു ഹൗസിംഗ് കോളനിയിൽ ഒരു വീട് വാടകയ്ക്കെടുത്തു. രണ്ടുനിലയുള്ള ഒരു വീടായിരുന്നു അത്. താഴത്തെ നിലയിൽ മറ്റൊരു ഫാമിലി ഉണ്ടായിരുന്നു. ജോണും സൂസിയും മുകളിലത്തെ നിലയിൽ താമസമാരംഭിച്ചു. താഴത്തെ നിലയിൽ താമസിക്കുന്നവർ നല്ല സഹകരണ ഉള്ളവരായിരുന്നു.
വീട് വാടകയ്ക്ക് എടുക്കാൻ ചെന്നപ്പോൾ അവരെ ഒക്കെ ഒന്ന് പെട്ടന്ന് പരിചയപ്പെട്ടായിരുന്നു.. ഗിരീഷ് എന്നായിരുന്നു അവിടുത്തെ ഗൃഹനാഥൻ ന്റെ പേര്. ചുറു ചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ.. അധ്യാപകനാണ്. ഭാര്യ ആഷിക ..ആശ എന്ന് വീട്ടിൽ വിളിക്കും.. പിന്നെ ആഷിക യുടെ അമ്മയും ആയിരുന്നു അവിടത്തെ താമസക്കാർ.. പിന്നെ ഒരു വയസുള്ള കുഞ്ഞു മോളും.. കിങ്ങിണി.. അത്യാവശ്യം നല്ലൊരു വീട് ആയിരുന്നു ജോൺ വാടകയ്ക്ക് എടുത്തത്.. രണ്ടു ബെഡ്റൂമും ഒരു ഹാളും അടുക്കളയും ഉണ്ടായിരുന്നു..
വീട് സാധനങ്ങളെല്ലാം വാങ്ങി വൈകുന്നേരം ജോണും സൂസിയും കൂടെ താഴെ താമസിക്കുന്ന വീട്ടുകാരെ പരിചയപ്പെടാൻ ചെന്നു. അവർ ചെന്നപ്പോൾ അവരെല്ലാം കൂടെ ഒരു കല്യാണത്തിന് ഇറങ്ങുകയായിരുന്നു. " ഞങ്ങൾ മുകളിൽ
💬 Comments
View all comments