0%

Chapter Title : സുന്ദര രാത്രികൾ [joNN]

Author : Kambikathakal Read All Parts 388

ഒരു ഹൗസിംഗ് കോളനിയിൽ ഒരു വീട് വാടകയ്ക്കെടുത്തു. രണ്ടുനിലയുള്ള ഒരു വീടായിരുന്നു അത്. താഴത്തെ നിലയിൽ മറ്റൊരു ഫാമിലി ഉണ്ടായിരുന്നു. ജോണും സൂസിയും മുകളിലത്തെ നിലയിൽ താമസമാരംഭിച്ചു. താഴത്തെ നിലയിൽ താമസിക്കുന്നവർ നല്ല സഹകരണ ഉള്ളവരായിരുന്നു.

വീട് വാടകയ്ക്ക് എടുക്കാൻ ചെന്നപ്പോൾ അവരെ ഒക്കെ ഒന്ന് പെട്ടന്ന് പരിചയപ്പെട്ടായിരുന്നു.. ഗിരീഷ് എന്നായിരുന്നു അവിടുത്തെ ഗൃഹനാഥൻ ന്റെ പേര്. ചുറു ചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ.. അധ്യാപകനാണ്. ഭാര്യ ആഷിക ..ആശ എന്ന് വീട്ടിൽ വിളിക്കും.. പിന്നെ ആഷിക യുടെ അമ്മയും ആയിരുന്നു അവിടത്തെ താമസക്കാർ.. പിന്നെ ഒരു വയസുള്ള കുഞ്ഞു മോളും.. കിങ്ങിണി.. അത്യാവശ്യം നല്ലൊരു വീട് ആയിരുന്നു ജോൺ വാടകയ്ക്ക് എടുത്തത്.. രണ്ടു ബെഡ്റൂമും ഒരു ഹാളും അടുക്കളയും ഉണ്ടായിരുന്നു..

വീട് സാധനങ്ങളെല്ലാം വാങ്ങി വൈകുന്നേരം ജോണും സൂസിയും കൂടെ താഴെ താമസിക്കുന്ന വീട്ടുകാരെ പരിചയപ്പെടാൻ ചെന്നു. അവർ ചെന്നപ്പോൾ അവരെല്ലാം കൂടെ ഒരു കല്യാണത്തിന് ഇറങ്ങുകയായിരുന്നു. " ഞങ്ങൾ മുകളിൽ താമസിക്കുന്നവരാണ്. ഒന്ന് പരിചയപ്പെടാൻ ഇറങ്ങിയതാ " ജോൺ പറഞ്ഞു. വരൂ.. വരൂ.. ഗിരീഷ് അവരെ വീട്ടിലേക്കു ക്ഷണിച്ചു.. ഒരു കല്യാണത്തിന് പോകാൻ ഇറങ്ങിയതാ.. ഇവിടെ അടുത്താ.. പത്ത് മിനിറ്റ് കഴിഞ്ഞു പോയാലും മതി.. ഗിരീഷ് പറഞ്ഞു.. സൂസിയും ജോണും അകത്തു കയറി ഇരുന്നു..

ജോൺ ആഷിക യെയും അമ്മയും നോക്കി ചിരിച്ചു... " മോള് എന്തിയേ " അവൻ തിരക്കി.. ഉറക്കമാ.. ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു... ആഷിക സൂസി യോടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. സൂസി വലിയ ജാഡ യിലാണ് മറുപടി പറയുന്നത് എന്ന് ജോണിന്

💬 Comments

View all comments